
ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ വിജയ് സേതുപതി: കത്രീന കൈഫ്
വിജയ് സേതുപതിയെയും കത്രീന കൈഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ‘മെറി ക്രിസ്മസ്’ ജനുവരി 12 ന് തിയേറ്ററുകളിൽ എത്തും. ഇപ്പോൾ ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതിയെ കുറിച്ച് കത്രീന കൈഫ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് വിജയ് സേതുപതി എന്ന് കത്രീന കൈഫ് പറയുന്നു. ‘ഇന്ന് സിനിമ മേഖലയിലുള്ളതില്‍ വെച്ച് ഏറ്റവും മികച്ച നടനാണ് വിജയ് സേതുപതി. അദ്ദേഹത്തെ…