
“ഡാർക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രെട് “ട്രെയിലർ പുറത്തിറങ്ങി
രാജീവൻ വെള്ളൂർ, രവിദാസ്, വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ സൈന പ്ലേ യിലൂടെ റിലീസ് ചെയ്തു. ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ബിജു, കിരൺ കൃഷ്ണ, വിദ്യ മുകുന്ദൻ, ബിജു പലേരി, സന്തോഷ് ശ്രീസ്ത, ശ്യാം കൺമണി, പാപ്പച്ചൻ ആലക്കോട്, അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരും അഭിനയിക്കുന്നു. നിലാ ക്രീയേറ്റീവ്…