വീഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വീഡിയോ കോള്‍ ചെയ്യുന്നതില്‍ പുത്തന്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ് രംഗത്ത്. ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്. വീഡിയോകോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്ഡേറ്റുകള്‍ വാടസ്ആപ്പ് കൊണ്ടുവന്നിരുന്നു. വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്പോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും. ലോ-ലൈറ്റ് മോഡ് എങ്ങനെ സെറ്റ് ചെയ്യാം? വീഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് ‘ബള്‍ബ്’ ലോഗോ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ മതി….

Read More

പരസ്യം നൽകിയില്ലെങ്കിൽ സ്ഥാപനത്തിനെതിരെയുള്ള വീഡിയോ പ്രചരിപ്പിക്കുമെന്ന് വ്ലോ​ഗ‍റുടെ ഭീഷണി; അറസ്റ്റ്

കോട്ടക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ച് കയറുകയും സ്ഥാപനത്തിനെതിരെയുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പരസ്യം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത വ്ലോഗർ അറസ്റ്റിൽ. ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസിൽ അഖിലേഷിനെയാണ് (37) ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 21ന് നടന്ന സംഭവത്തിലാണ് നടപടി. ‘വ്യൂ പോയന്റ് ആലപ്പുഴ’ യൂട്യൂബ് ചാനലിലെ ജീവനക്കാരനാണെന്നും അഖിലേഷ് രാമ ചൈതന്യ എന്നാണ് പേരെന്നും പരിചയപ്പെടുത്തിയായിരുന്നു ഇയാൾ ആര്യ വൈദ്യശാല പി.ആർ.ഒ ഓഫീസിൽ എത്തിയത്. ആര്യവൈദ്യശാലയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന തരത്തിലുള്ള…

Read More

‘അവരുടെ മനസ്സ് വൃത്തിയാക്കാൻ കഴിയില്ല, കാലെങ്കിലും വൃത്തിയാവട്ടേ’; തൻറെ ചിത്രം പതിപ്പിച്ച ചവിട്ടി, പ്രതികരിച്ച് ഉദയനിധി

തൻറെ ചിതം ചവിട്ടിയിൽ പതിപ്പിച്ച് ചവിട്ടി തേക്കുന്ന വീഡിയോ വീണ്ടും പ്രചരിച്ചതോടെ പ്രതികരണവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. അവരുടെ കാലെങ്കിലും വൃത്തിയായിക്കോട്ടേ, സംഘപരിവാറിൻറെ മനസ് വൃത്തിയാക്കാൻ നമുക്ക് കഴിയില്ലെന്ന് ഉദയനിധി പറഞ്ഞു. തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ചാണ് ഉദയനിധി പ്രതികരണം നടത്തിയത്. എതിരാളികൾ തന്റെ ചിത്രം ചവിട്ടിത്തേക്കുന്നതുകണ്ട് ആരും വിഷമിക്കേണ്ട, അവരുടെ മനസ്സ് വൃത്തിയാക്കാൻ നമുക്കു കഴിയില്ലെന്നും കാലെങ്കിലും വൃത്തിയായിക്കോട്ടേയെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിലെ ഒരു ക്ഷേത്രത്തിന്റെ…

Read More

രാജസ്ഥാനിൽ അധ്യാപികയ്ക്ക് മസാജ് ചെയ്തുകൊടുത്തത് വിദ്യാർത്ഥികൾ; പിന്നാലെ രൂക്ഷവിമർശനങ്ങൾ

രാജസ്ഥാനിൽ വിദ്യാർത്ഥികളെക്കൊണ്ട് കാലിൽ മസാജ് ചെയ്യിപ്പിച്ച അധ്യാപികയുടെ വീഡിയോ പുറത്ത്. ജയ്പൂരിലെ ഒരു സർക്കാർ വിദ്യാലയത്തിൽ നിന്നുളള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ക്ലാസിലുളള വിദ്യാർത്ഥികളോ അധ്യാപകരോ അറിയാതെ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ക്ലാസ് മുറിയുടെ ഒരു ഭാഗത്ത് നിലത്തിരുന്ന് കുട്ടികൾ എന്തൊക്കെയോ എഴുതുന്നുണ്ട്. മറ്റൊരു ഭാഗത്ത് ഒരു അധ്യാപിക കസേരയിൽ ഇരിക്കുന്നു. ഒരു അധ്യാപിക നിലത്ത് കിടക്കുകയും രണ്ട് കുട്ടികൾ അവരുടെ കാലിന് മസാജ് ചെയ്യുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉളളത്. സംഭവം വൈറലായതോടെ വീഡിയോക്ക്…

Read More

വന്ദേഭാരത് ട്രെയിനിൽ ഭജനയുമായി ബിജെപി നേതാവ്; വിവാദം

വന്ദേഭാരത് ട്രെയിനിൽ ഭജനയുമായി ബിജെപി നേതാവ്. ഹൈദരബാദിലെ വിവാദ നേതാവ് മാധവി ലതയാണ് വന്ദേഭാരത് ട്രെയിനിൽ ഭജന നടത്തിയത്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാധവി ലതയുടെ നടപടി. ഒരു സംഘം ആളുകൾക്കൊപ്പം ആയിരുന്നു മാധവി ലതയുടെ യാത്ര. വീഡിയോ വൈറലായതിന് പിന്നാലെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ വരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം പള്ളിക്ക് നേരെ അമ്പ് ചെയ്യുന്നത് പോലെ കാണിച്ച് മാധവി ലത നേരത്തെ വിവാദത്തിലായിരുന്നു. പോളിങ് ബൂത്തിൽ മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റാൻ ആവശ്യപ്പെട്ടും ലത…

Read More

മാളവിക മോഹനൻ ബിക്കിനിയിൽ; അപ്സരസ് എന്ന് ആരാധകർ

മാളവിക മോഹനനെ ബിക്കിനിയിൽ കണ്ട ആരാധകർ പറഞ്ഞു. അപ്സരസ് തന്നെ ഇവർ. അതീവ ഗ്ലാമറസ് ലുക്കിൽ ഗാനരംഗത്ത് എത്തിയിരിക്കുകയാണ് താരം. പ്രണയരംഗങ്ങളും ഹോട്ട് ലുക്കുമുള്ള താരത്തിന്റെ സാഥിയാ… എന്നു തുടങ്ങുന്ന ഗാനരംഗം കണ്ടത് ഒരു കോടിയിലധികം പേർ. തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം യുദ്ധ്രയിലെ ഗാനരംഗം താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് താരം സിദ്ധാർഥ് ചതുർവേദിക്കൊപ്പം ബിക്കിനിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. യുട്യൂബിൽ റിലീസായ ഗാനം 24 മണിക്കൂറിൽ കണ്ടത് 60 ലക്ഷത്തിലധികം പ്രേക്ഷകരാണ്. മാളവികയുടെ രണ്ടാമത്തെ ഹിന്ദി…

Read More

സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര, നിയമനടപടി സ്വീകരിച്ചു

തൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടി നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. നടിയുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ആദ്യം അപ്ലോഡ് ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നടി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള മീര ചോപ്ര മോഡൽ ആയും തിളങ്ങിയിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ ‘സേഫ്‍ഡ്’ ആണ് നടിയുടെ ഒടുവിലത്തെ ചിത്രം. ‌

Read More

കുളിസീന്‍ വീഡിയോയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞ് ഉര്‍വശി റൗട്ടേല

അടുത്തിടെ വിവാദമായ ഒരു ബാത്ത്‌റൂം വീഡിയോ സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ചു. ഉര്‍വശി റൗട്ടേല എന്ന ബോളിവുഡ് നടിയുടെ കുളിമുറി വീഡിയോ ലീക്ക് ആയതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നത്. ഇപ്പോള്‍ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിഡിയോ ഡീപ് ഫേക്ക് അല്ലെന്നും തന്റെ പുതിയ സിനിമയില്‍ നിന്നുള്ള ഒരു രംഗമാണെന്നും നടി പറയുന്നു. ആ ക്ലിപ്പ് പുറത്തുവന്നപ്പോള്‍ വളരെ അസ്വസ്ഥയായിരുന്നു. തീര്‍ച്ചയായും അതെന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ളതല്ല. എന്റെ പേഴ്‌സനല്‍ ക്ലിപ്പ് അല്ല. ഘുസ്‌പൈഠിയാ എന്ന ചിത്രത്തിന്റെ…

Read More

ഞങ്ങളുടെ വീട് പ്രണയവും ഒരുമയും നിറഞ്ഞതായിരിക്കും, ദാമ്പത്യജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അനന്തും രാധികയും

അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ഇതിനകം തന്നെ വിവാഹത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ അനന്തിന്റെയും രാധികയുടെയും മ​റ്റൊരു വീഡിയോയാണ് തരംഗമാകുന്നത്. ദാമ്പത്യജീവിതത്തിൽ ഇരുവരും നിറവേറ്റാൻ പോകുന്ന കാര്യങ്ങൾ പറയുന്നതാണ് വീഡിയോ. അനന്തും രാധികയും വാഗ്ദ്ധാനങ്ങൾ എഴുതിയ കുറിപ്പുകൾ കൈമാറുന്നുണ്ട്. താൻ ഇനിമുതൽ താമസിക്കാൻ പോകുന്ന കുടുംബം സ്‌നേഹവും ഐക്യവും നിറഞ്ഞ സുരക്ഷിതമായ ഇടമായിരിക്കുമെന്ന് രാധിക വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം,രാധികയോടൊപ്പം അവരുടെ സ്വപ്നങ്ങൾ നിറഞ്ഞ വീട്…

Read More

ഹാഥ്റസ് ദുരന്തം; ദുരന്തം ഉണ്ടാക്കിയയാൾ ശിക്ഷിക്കപ്പെടും: അജ്ഞാത കേന്ദ്രത്തില്‍ നിന്നും വീഡിയോയുമായി ഭോലെ ബാബ

ഉത്തർപ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിന് ശേഷം വിഷാദത്തിലാണെന്ന് സ്വയം പ്രഖ്യാപിത ആൾ ദൈവമായ ഭോലെ ബാബ. ജുഡീഷ്യറിയിലും സർക്കാരിലും വിശ്വസിക്കണെമന്ന് ഭോലെ ബാബ അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ സഹായി ആയ ദേവ് പ്രകാശ് മധുകർ കീഴടങ്ങിയതിന് പിന്നാലെയാണ് ഭോലെ ബാബ പ്രതികരണവുമായി രം​ഗത്തെത്തുന്നത്. എഎൻഐയ്ക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ രണ്ടാം തീയതി ഉണ്ടായ സംഭവത്തിന് ശേഷം എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം ഞങ്ങൾക്ക് നൽകട്ടെ….

Read More