
റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും, അക്ഷര ലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ കാർത്ത്യായനി അമ്മ അന്തരിച്ചു; അന്ത്യം 101 ആം വയസിൽ; ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് ********* നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും; ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ക്രൈം ബ്രാഞ്ച് ; ********* ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴക്കേസിൽ പരാതിക്കാരൻ ഹരിദാസനെയും പ്രതി ബാസിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; ഇന്നലെ…