ഇയാള്‍ പരിശീലകനോ അതോ കാലനോ..! ഒരു ജിം പീഡന വീഡിയോ

ജിം പരിശീലവനുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പരിശീലകരുടെ ക്രൂരമായ പെരുമാറ്റം പലരെയും ജിമ്മില്‍നിന്ന് അകറ്റിയിട്ടുണ്ടെന്ന് ഇതിനു മുമ്പും സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹരിയാന ഗുഡ്ഗാവിലെ ഒരു ജിമ്മില്‍നിന്നുള്ള വീഡിയോ ക്രൂരതയുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നു. രണ്ടു പരിശീലകര്‍ ഒരു യുവാവിനെ വെയിറ്റ് ലിഫ്റ്റിങ്ങിനായി പീഡിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവാവിനു താങ്ങാന്‍ കഴിയാത്ത ഭാരമാണ് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. യുവാവിന്റെ കഴുത്തിനു പിടിച്ചു ഞെരിക്കുന്നതും പുറത്തു അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് യുവാവിന്റെ സമീപത്തേക്കെത്തുന്ന രണ്ടാമത്തെ പരിശീലകന്‍…

Read More

ആനക്കുട്ടിയുടെ സെക്യൂരിറ്റി കണ്ടോ; ലോകത്തില്‍ ആര്‍ക്കുണ്ട് ഇത്രയും സുരക്ഷയെന്ന് കാഴ്ചക്കാര്‍, വീഡിയോ വൈറല്‍

ആനകളുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാംതന്നെ വൈറലാകാറുമുണ്ട്. അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മാങ്ങാക്കൊമ്പന്‍, പടയപ്പ എന്നീ ആനകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോയുമാണല്ലോ ഇപ്പോള്‍ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ആനക്കുട്ടിയുടെ വീഡിയോ ആണു നിറഞ്ഞുനില്‍ക്കുന്നത്. ഒരു കൂട്ടം ആനകളോടൊപ്പം കളിച്ചുരസിച്ചുനടക്കുന്ന ആനക്കുട്ടിയുടെ വീഡിയോ കാണാന്‍തന്നെ കൗതുകകരമാണ്. ആനക്കുട്ടി ഒരുകൂട്ടം ആനകളോടൊപ്പം റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യയിലാണു സംഭവമെങ്കിലും സ്ഥലം വ്യക്തമാക്കിയിട്ടില്ല. ഗബ്രിയേല്‍ കോര്‍നോ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് വീഡിയോ…

Read More

റെയിൽവേ സ്റ്റേഷനിൽ നൃത്തം ചെയ്തു; സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു

സമൂഹമാധ്യമങ്ങളിൽ നിരവധി വീഡിയോ പങ്കുവച്ചു വരാറുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം വീഡിയോ അക്കൂട്ടത്തിലുണ്ടാകും. ചിലത് നമ്മളെ അദ്ഭുതപ്പെടുത്തും, മറ്റു ചിലതു രസിപ്പിക്കും. ചില വീഡിയോ ആകട്ടെ നമുക്ക് പ്രചോദനമാകും. കഴിഞ്ഞ ദിവസം തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ നൃത്തം ചെയ്യുന്ന സീമ കനോജിയ എന്ന പെൺകുട്ടിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി. അൽക്ക യാഗ്‌നിക്കിന്റെ മേരാ ദിൽ തേരാ ദിവാന എന്ന ഹിറ്റ് പാട്ടിനാണ് സീമ ചുവടുവച്ചത്. വീഡിയോ ഹിറ്റ് ആയെങ്കിലും പബ്ലിസിറ്റ് സ്റ്റണ്ടിനു വേണ്ടി ചെയ്തതാണെന്ന വിമർശനവും സീമയ്ക്കു…

Read More