ഇനി വീഡിയോ കോൾ കൂടുതൽ ക്ലിയറാകും; പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് വീഡിയോ കോൾ ചെയ്യുമ്പോൾ വെളിച്ചമില്ല, ക്ലാരിറ്റി ഇല്ല എന്നുള്ള പരാതികൾ ഇനി വേണ്ട. പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വിഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ച‌റാണ് വാട്ട്സ്ആപ്പ് ആവതരിപ്പിച്ചിരിക്കുന്നത്. ‘ലോ ലൈറ്റ് മോഡ്’ വരുന്നതോടെ കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്ആപ്പ് അവകാശപ്പെടുന്നത്. ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്‌സിന്റെ വലതുവശത്ത്…

Read More

ലോ ലൈറ്റ് മോഡ് ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി മങ്ങിയ വെളിച്ചത്തിലും വിഡിയോ കോള്‍

വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ വിഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ലോ ലൈറ്റ് മോഡ് ഫീച്ചറുമായി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഇപ്പോൾ വീഡിയോ കോളുകൾ ജനപ്രിയമാണ്. എന്നാൽ മിക്ക ഫോണുകളിലും ഫ്രണ്ട് കാമറ ശരാശരി നിലവാരമാണ് പുലർത്തുന്നത്. രണ്ട് ആളുകൾ പരസ്പരം വിഡിയോ കോളിലൂടെ സംസാരിക്കുമ്പോൾ ഇതിന്റെ പോരായ്മ അറിയാൻ സാധിക്കാറുണ്ട്. ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ, വ്യക്തിയുടെ വ്യക്തമായ മുഖം ലഭിക്കുന്നതിനും ആശയവിനിമയം ഫലപ്രദമായി നടത്താനും സാധിക്കുമെന്ന് വാട്സ്ആപ്പ് അവകാശപ്പെടുന്നു. പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് ലഭിച്ചവർക്ക് മാത്രമാണ് പുതിയ…

Read More

തൊഴിലിടങ്ങളിലെ പരാതി ; വീഡിയോ കോൾ വഴിയും പരാതി സമർപ്പിക്കാൻ സംവിധാനവുമായി യുഎഇ

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ വി​ഡി​യോ കാ​ൾ സം​വി​ധാ​ന​മൊ​രു​ക്കി യു.​എ.​ഇ മാ​ന​വ​വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​നി​ൽ​ ഇ​തി​നാ​യു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ൽ ദാ​താ​ക്ക​ൾ​ക്കും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​റി​യാ​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം തേ​ടാ​നും വി​ഡി​യോ കാ​ൾ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. അ​തേ​സ​മ​യം, 600590000 എ​ന്ന നി​ല​വി​ലു​ള്ള വാ​ട്​​സ്ആ​പ്​ ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ലെ സേ​വ​നം അ​തേ​പ​ടി തു​ട​രു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ പു​തി​യ സേ​വ​നം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​​…

Read More

ഇരുചക്രവാഹനത്തിൽ ടെക്കിയുടെ വീഡിയോ കോൺഫറൻസ്; കൗതുകമുണർത്തി വീഡിയോ

ഐടി മേഖലയിൽ പേരുകേട്ട ബംഗളൂരു യുവാക്കളുടെ സ്വപ്നനഗരങ്ങളിലൊന്നാണ്. പ്രശസ്തിയോടൊപ്പംതന്നെ ഗതാഗതക്കുരുക്കിന്‍റെ പേരിൽ കുപ്രസിദ്ധവുമാണ് ബംഗളൂരു. ഗതാഗതക്കുരുക്കിനെ പഴിക്കാത്ത ഒരൊറ്റ നഗരവാസിപോലും അവിടെയുണ്ടാകില്ല. ഓഫീസിലേക്കു പോകുന്നതിനിടെ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിയ ടെക്കി ഇരു ചക്രവാഹനത്തിലിരുന്നു വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതാണു കാഴ്ചക്കാരിൽ കൗതുകമുണർത്തിയത്. ഗതാഗതക്കുരുക്കിലകപ്പെട്ട യുവാവ് ലാപ്ടോപ്പ് മടിയിൽ വച്ചാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നത്. ഇത്തരം വിഷമവൃത്തങ്ങളിൽ അകപ്പെടുമ്പോഴും ഓ​ഫീ​സ് ജോ​ലി​യിൽ മുഴുകുന്ന യുവാവ് ഇപ്പോൾ വൈറലാണ്. ഇത്തരം സംഭവങ്ങൾ യുവാക്കൾ നേരിടുന്ന ജോലി സമ്മർദത്തെയാണ് തുറന്നുകാണിക്കുന്നതെന്ന് ഒരു വിഭാഗം…

Read More

നഗ്നയായി യുവതിയുടെ വീഡിയോ കോൾ, യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി; ഒടുവിൽ സൈബർ പോലീസിന്റെ പിടിയിൽ

നഗ്ന വീഡിയോ കോൾ വിളിച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയെ വയനാട് സൈബർ പോലീസ് രാജസ്ഥാനിൽ നിന്നും പിടികൂടി. ബത്തേരി സ്വദേശിയായ യുവാവിൽ നിന്നും അഞ്ചുലക്ഷം രൂപയാണ് ടെലഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതി തട്ടിയെടുത്തത്. രാജസ്ഥാനിലെ സവായി മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ എന്ന യുവതിയാണ് പിടിയിലായിരിക്കുന്നത്. സൈബർ പോലീസ് അന്വേഷണത്തിനൊടുവിൽ ജയ്പൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം…

Read More

എക്‌സില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാം

ഇലോൺ മസ്‌കിന്റെ എക്സ് പ്ലാറ്റ്ഫോമിൽ ഇനി മുതൽ ഓഡിയോ-വീഡിയോ കോൾ ചെയ്യാനാകും. നേരത്തെ എക്സ് സിഇഒ ലിൻഡ യാക്കരിനോ ഇത് സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതായി ഇലോൺ മസ്‌ക് പുതിയ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കന്നത്. ഐഒഎസ്, ആൻഡ്രോയിഡ്, മാക്, പിസി എന്നിവയിൽ ഓഡിയോ-വീഡിയോ കോളിങ് ഫീച്ചർ പ്രവർത്തിക്കുമെന്ന് മസ്‌ക് അറിയിച്ചു. വാട്സ്ആപ്പ് പോലെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിലാകും എക്സിലെ വീഡിയോ കോളിങ്ങ് ഫീച്ചറും പ്രവർത്തിക്കുക. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന്…

Read More

എക്സിൽ ഇനി വീഡിയോ കോളും ചെയ്യാം; സ്ഥിരീകരിച്ച് സി.ഇ.ഒ

മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ എക്സ് എന്ന് പേരുമാറ്റിയിട്ട് അധിക ദിവസമായിട്ടില്ല. പേരിനൊപ്പം ട്വിറ്ററിന്റെ മുഖമായിരുന്ന നീലക്കിളിയുടെ ലോഗോയും ഇലോൺ മസ്‌ക് മാറ്റിയിരുന്നു. വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്നും നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ എക്സിൽ ഇനി വീഡിയോകോളും ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എക്സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് ലിൻഡ എക്സിന്റെ സി.ഇ.ഒ ചുമതല ഏറ്റെടുത്തത്. സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് എക്സിൽ വീഡിയോ കോൾ സംവിധാനം വരുന്നതിനെക്കുറിച്ച് സംസാരിച്ചത്….

Read More