വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ഡൽഹി

വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ഡൽഹി- എൻ.സി.ആർ. ജൂലായ് 31നു വൈകീട്ടാരംഭിച്ച ദുരിതാശ്വാസ സമാഹാരത്തിലേക്ക് രണ്ടു ദിവസത്തിനകം 25 ലക്ഷത്തിലേറെ രൂപ ഡൽഹി – എൻ.സി.ആർ നിവാസികള്‍ സംഭാവനയായി നല്‍കി ആദ്യ ദിനം CMDRF ലേക്ക് നല്‍കിയ 10 ലക്ഷത്തിലധികം വരുന്ന തുകക്ക് പുറമെ രണ്ടാം ദിനം 15 ലക്ഷത്തിലധികം രൂപ ദില്ലിയില്‍ നിന്നും CMDRF ലേക്ക് സംഭവനയായി സമാഹരിക്കാനായി. മുൻ ആറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ ശ്രീ കെ കെ വേണുഗോപാലും മുതിർന്ന അഭിഭാഷകൻ…

Read More

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനാഥരായവർ ഒറ്റക്കാവില്ല, ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്കും; മന്ത്രി കെ.രാജന്‍

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനാഥരായവർ ഒറ്റക്കാവില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്കും. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവും. വയനാട് പുന: രധിവാസം സമഗ്രമായി ചെയ്യും. പ്രയോരിറ്റി അനുസരിച്ച് മുന്നോട്ട് പോകുകയാണ്. ആദ്യ ദിവസങ്ങളിലെ പ്രയോരിറ്റി രക്ഷാപ്രവർത്തനമായിരുന്നു. മൂന്നാം ദിവസം ബെയ്ലി പാല നിർമ്മാണത്തിനായിരുന്നു മുൻഗണന. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായ പരിശോധന നടത്തി. ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവയവങ്ങൾ സംസ്കരിക്കാൻ 9 ഏക്കര്‍ പ്രത്യേകമായി കണ്ടെത്തി. പോയിന്റുകൾ…

Read More

വഞ്ചിയൂർ വെടിവയ്പ്പ് കേസ്; പീഡിപ്പിച്ചതിലുള്ള പ്രതികാരം കൊണ്ടെന്ന് പ്രതിയുടെ മൊഴി; വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ കേസെടുത്തു

വഞ്ചിയൂരിലെ വെടിവയ്പ് കേസിൽ പ്രതിയുടെ മൊഴിയിൽ മുൻ സുഹൃത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വഞ്ചിയൂർ സ്വദേശി സുജിത്തിനെതിരെയാണ് കേസ്. സുജിത്തിൻ്റെ വീട്ടിൽ കയറി ഇദ്ദേഹത്തിൻ്റെ ഭാര്യയെ യുവ ഡോക്ടർ ദീപ്തി വെടിവച്ചിരുന്നു. തന്നെ പീഡിപ്പിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു പ്രതിയുടെ മൊഴി. ഇവരുടെ പരാതിയിലാണ് സംഭവത്തിൽ സുജിത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് വഞ്ചിയൂരിലെ വീട്ടിൽ കയറി വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറായ യുവതി വെടിവച്ചത്. ഞൊടിയിടിൽ കാറിൽ കയറി പ്രതി കടന്നു കളഞ്ഞു. വെടിയേറ്റ…

Read More

അസം സർക്കാരിന് തിരിച്ചടി ; ബോൾഡോസർരാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം നൽകി

അസമിൽ ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം നൽകി. കോടതി ഇടപെടലിനെ തുടർന്നാണ് അസം സർക്കാർ നഷ്ടപരിഹാരം നൽകിയത്. നാഗോൺ ജില്ലയിലെ പൊലീസ് സ്റ്റേഷൻ കത്തിച്ച സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് വർഷം മുമ്പാണ് അഞ്ച് കുടുംബങ്ങളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഇവർക്ക് നഷ്ടപരിഹാരം നൽകിയതിന്റെ വിശദാംശങ്ങൾ അസം സർക്കാറിന്റെ അഭിഭാഷകൻ ഗുവാഹത്തി ഹൈക്കോടതിയിൽ സമർപ്പിച്ചു. നാഗോൺ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അഞ്ച് കുടുംബങ്ങൾക്ക് തിങ്കളാഴ്ച നഷ്ടപരിഹാരം വിതരണം ചെയ്തത്. 2022 ​മെയ്…

Read More

യുഎഇയിൽ കഴിഞ്ഞ വർഷം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ 54 ശതമാനം പേരെന്ന് റിപ്പോർട്ടുകൾ

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ അ​വ​സാ​ന പാ​ദ​ത്തി​ൽ മാ​ത്രം രാ​ജ്യ​ത്ത്​ 54 ശ​ത​മാ​നം നി​വാ​സി​ക​ൾ വി​വി​ധ ത​രം ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന്​ ഇ​ര​യാ​യ​താ​യി സൈ​ബ​ർ സു​ര​ക്ഷ വി​ഭാ​ഗം വെ​ളി​പ്പെ​ടു​ത്തി. 19 ശ​ത​മാ​നം പേ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പി​ലും അ​ക​പ്പെ​ട്ടു. രാ​ജ്യ​ത്തെ 56 ശ​ത​മാ​നം ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഡേ​റ്റ​ക​ൾ ചോ​ർ​ന്ന​താ​യും അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. വ്യാ​ജ വെ​ബ്​​സൈ​റ്റു​ക​ൾ, ഇ-​മെ​യി​ലു​ക​ൾ, സ​മൂ​ഹ മാ​ധ്യ​മ ത​ട്ടി​പ്പു​ക​ൾ, വ്യാ​ജ മെ​സേ​ജു​ക​ൾ എ​ന്നി​വ വ​ഴി​യാ​ണ്​ കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ന്ന​ത്. 19 ശ​ത​മാ​നം…

Read More

അർമീനിയയിൽ ദുരിതബാധിതർക്ക് കെആർസിഎസ് സഹായം

മാ​നു​ഷി​ക സ​ഹാ​യ ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ർ​മീ​നി​യ​യി​ലെ 1,500 വ്യ​ക്തി​ക​ൾ​ക്ക് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) അ​റി​യി​ച്ചു. അ​ർ​മീ​നി​യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി​യു​മാ​യി (എ.​ആ​ർ.​സി.​എ​സ്) സ​ഹ​ക​രി​ച്ച് ഷി​റാ​ക്, സെ​വ​ൻ, യെ​രേ​വ​ൻ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​തെ​ന്ന് കെ.​ആ​ർ.​സി.​എ​സ് ഫീ​ൽ​ഡ് ടീം ​മേ​ധാ​വി ഖാ​ലി​ദ് അ​ൽ മു​തൈ​രി പ​റ​ഞ്ഞു. പ്രാ​യ​മാ​യ​വ​ർ, കു​ട്ടി​ക​ൾ, ദു​ർ​ബ​ല​ർ എ​ന്നി​വ​രെ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഭ​ക്ഷ​ണം, പു​ത​പ്പു​ക​ൾ, ഹീ​റ്റ​റു​ക​ൾ, ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ൾ ന​ൽ​കി….

Read More

‘എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിത്സ നിരീക്ഷിക്കണം’;ഹൈക്കോടതിയോട് സുപ്രീംകോടതി

കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കില്ലെന്ന് കാട്ടി ഇരകളായവർ നൽകിയ കോടതിയലക്ഷ്യ ഹർജി  സുപ്രീം കോടതി തീർപ്പാക്കി. ഇരകളുടെ ചികിത്സ സംബന്ധിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ  ബെഞ്ച് നിർദ്ദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നടപടികൾ നിരീക്ഷിക്കണം. കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി….

Read More

‘എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിത്സ നിരീക്ഷിക്കണം’;ഹൈക്കോടതിയോട് സുപ്രീംകോടതി

കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കില്ലെന്ന് കാട്ടി ഇരകളായവർ നൽകിയ കോടതിയലക്ഷ്യ ഹർജി  സുപ്രീം കോടതി തീർപ്പാക്കി. ഇരകളുടെ ചികിത്സ സംബന്ധിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ  ബെഞ്ച് നിർദ്ദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നടപടികൾ നിരീക്ഷിക്കണം. കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി….

Read More