
പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ എസ് ശിവാജി അന്തരിച്ചു
പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ എസ് ശിവാജി അന്തരിച്ചു. 66 വയസ് ആയിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ്. നടൻ എന്നതിന് പുറമെ സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അസിസ്റ്റൻറ് ഡയറക്ടർ, സൌണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രവർത്തിച്ചു. സന്താന ഭാരതിയും പി വാസുവും ചേർന്ന് സംവിധാനം ചെയ്ത്, 1981 ൽ പുറത്തെത്തിയ പന്നീർ പുഷ്പങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്. കമൽ ഹാസൻ നായകനായ…