
അറിയാം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ലോകാത്താകമാനം കടുത്ത ആരാധകരും കടുത്ത വിമർശകരുമുണ്ട്. ലോകം ഇലക്ട്രിക്ക് വാഹനങ്ങളെക്കുറിച്ച് തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാളെ അത്തരമൊരെണ്ണം വാങ്ങിയാലോ എന്ന് നിങ്ങളും ചിന്തിച്ചേക്കാം. സീറോ എമിഷൻ, വളരെ കുറഞ്ഞ പ്രവർത്തനച്ചെലവ്, താങ്ങാനാവുന്ന സേവന ചെലവുകൾ തുടങ്ങിയവ ഉള്‍പ്പെടെ ഇവികൾക്ക് വ്യക്തമായ ഗുണങ്ങളുണ്ട്. എന്നാൽ ഇത്തരം വാഹനങ്ങള്‍ക്ക് ഒരു ഇരുണ്ട പശ്ചാത്തലവും ഉണ്ടായിരിക്കാം. എന്നാല്‍ വിപണിയിലെ പ്രാരംഭ ഘട്ടത്തിലാണ് എന്നതുകൊണ്ടുതന്നെ ആ ദോഷങ്ങള്‍ വെളിച്ചത്തുവരാൻ അല്‍പ്പം സമയമെടുക്കും എന്നുമാത്രം. അതുകൊണ്ടുതന്നെ ഒരു ഇലക്ട്രിക്ക് കാര്‍ സ്വന്തമാക്കുന്നതിനു മുമ്പ്…