മുന്നിറിയിപ്പുകൾ അവഗണിച്ചു ; പൊതു ഇടങ്ങളിൽ ഉപേക്ഷിച്ചതും വിൽപനയ്ക്ക് വെച്ചതുമായ വാഹനങ്ങൾ നീക്കം ചെയ്തു

ബ​ഹ്റൈ​നി​ലു​ട​നീ​ളം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും വി​ൽ​പ​ന​ക്കു ​വെ​ച്ച​തു​മാ​യ 178 വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്തു. ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​തേ​ൺ മു​നി​സി​പ്പാ​ലി​റ്റി ഇ​ട​​പെ​ട്ട് പൊ​തു ഇ​ട​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്ത​ത്. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു ഇ​ട​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​ന്ന​തി​നും​വേ​ണ്ടി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് 300 ദി​നാ​ർ വ​രെ പി​ഴ ഈ​ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഉ​ട​മ​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മൊ​ത്തം വാ​ഹ​ന​ങ്ങ​ളു​ടെ 10 ‍ശ​ത​മാ​നം മാ​ത്ര​മാ​ണി​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​നം 6-7 കാ​റു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്.

Read More

സ്കൂൾ പരിസരത്ത് അലക്ഷ്യമായി വാഹനങ്ങൾ നിർത്തരുത് ; മുന്നറിയിപ്പുമായി അബൂദാബി പൊലീസ്

സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം നി​ര്‍ത്തു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. വി​ദ്യാ​ര്‍ഥി​ക​ളെ സ്കൂ​ളി​ല്‍ എ​ത്തി​ക്കാ​നെ​ത്തു​ന്ന സ​മ​യ​ത്ത് കാ​ര്‍ അ​ല​ക്ഷ്യ​മാ​യി റോ​ഡി​ല്‍ നി​ര്‍ത്തു​ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​തി​ന്‍റെ വി​ഡി​യോ സ​ഹി​തം പ​ങ്കു​വെ​ച്ചാ​ണ് പൊ​ലീ​സ് ഇ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും പൊ​തു​ഭം​ഗി നി​ല​നി​ര്‍ത്തു​ന്ന​തി​നും പാ​ര്‍ക്കി​ങ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഇ​ട​ത്തു​മാ​ത്ര​മാ​വ​ണം സ്കൂ​ള്‍ പ​രി​സ​ര​ത്ത് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തേ​ണ്ട​തെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് പ​റ​ഞ്ഞു.

Read More

കേരളത്തിൽ മാലിന്യവുമായി പോകുന്ന വണ്ടികൾ നിരീക്ഷിക്കും ; നടപടി കർശനമാക്കി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

സംസ്ഥാനത്ത് നിന്നുള്ള മാലിന്യം ടാങ്കർ ലോറികളിലും കണ്ടെയ്നറുകളിലുമുൾപ്പെടെ കൊണ്ടു പോയി കൊണ്ടു തള്ളുന്നത് നിരീക്ഷിച്ച് നടപടിയെടുക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിൽ എറണാകുളം ജില്ലയിൽ നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ ജിപിഎസ് സംവിധാനത്തിലേക്ക് പൂർണമായും മാറണം. അല്ലാത്ത തരം വാഹനങ്ങൾക്ക് അനുമതി നൽകില്ലെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു. എറണാകുളം ജില്ലയിൽ നടപ്പാക്കിയ പദ്ധതി ഈ മാസം തന്നെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അവർ…

Read More

ഖത്തർ ദേശീയ ദിനാഘോഷം; വാഹന അലങ്കാരങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിലെ അലങ്കാരങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ദേശീയ പതാകയുടെ നിറം നൽകിയും മറ്റുമുള്ള വാഹന അലങ്കാരങ്ങൾ വ്യാഴാഴ്ച മുതൽ ഡിസംബർ 21 വരെയാണ് അനുവാദമുള്ളത്. അതേസമയം, വാഹന ഉടമകൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. വാഹനങ്ങളുടെ വിൻഡ്ഷീൽഡിന് നിറം നൽകാനോ, ടിന്റ് അടിക്കാനോ, വാഹനത്തിന്റെ അടിസ്ഥാന നിറം മാറ്റാനോ പാടില്ല. നമ്പർ പ്ലേറ്റ് മറയ്ക്കുന്ന രൂപത്തിലും ചമയങ്ങൾ പാടില്ല. വാഹനത്തിൽ നിന്നും തലയോ ശരീരമോ പുറത്തേക്കിട്ട് ആഘോഷിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

Read More

കേരളത്തിലെ ഏത് ആർ ടി ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം;​ പുതിയ ഉത്തരവുമായി മോട്ടോർ വാഹന വകുപ്പ്

പുതിയതായി വാഹനം വാങ്ങുന്നവർക്ക് നിർണായക അറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.കേരളത്തിൽ മേൽവിലാസമുളള ഒരാൾക്ക് സംസ്ഥാനത്തെ ഏത് ആർടി ഓഫീസിൽ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാമെന്നാണ് പുതിയ ഉത്തരവ്. വാഹന ഉടമയുടെ ആർടി ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് ഇതോടെ മാറ്റിയത്. പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. മുൻപ് സ്ഥിരമായ മേൽവിലാസമുള്ള മേഖലയിലെ ആർടി ഓഫീസിൽ മാത്രമായിരുന്നു വാഹനം രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ…

Read More

സൗ​ദി​ അറേബ്യയിൽ കഴിയുന്ന വിദേശികൾക്ക് സ്വന്തം പേരിൽ പരമാവധി രണ്ട് വാഹനങ്ങൾ വരെ വാങ്ങാം

സൗ​ദി​യി​ല്‍ ക​ഴി​യു​ന്ന വി​ദേ​ശി​ക​ള്‍ക്ക് പ​ര​മാ​വ​ധി ര​ണ്ടു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ് സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ല്‍ നി​ല​നി​ര്‍ത്താ​നാ​വു​ക​യെ​ന്ന് സൗ​ദി ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റു​മാ​യി നേ​രി​ട്ട് സ​മീ​പി​ക്കാ​തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​ണ്‍ലൈ​ന്‍ സേ​വ​ന പ്ലാ​റ്റ്‌​ഫോ​മാ​യ അ​ബ്ശി​ര്‍ വ​ഴി ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ളും മ​റ്റൊ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ പ്ലേ​റ്റു​മാ​യി സ്വ​ന്തം വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ പ്ലേ​റ്റും പ​ര​സ്പ​രം മാ​റ്റാ​വു​ന്ന​താ​ണ്. ഇ​തി​ന് അ​ബ്ശി​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​വേ​ശി​ച്ച് വാ​ഹ​ന​ങ്ങ​ള്‍, സേ​വ​ന​ങ്ങ​ള്‍, ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റം…

Read More

ഒമാൻ ദേശീയ ദിനാഘോഷം ; സീബിലും ബർക്കയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം

ദേ​ശീ​യ ദി​നാ​ഘോ​ഷ​​ത്തോ​ട​നു​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്ച സീ​ബി​ലും ബ​ർ​ക്ക​യി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​ന്​ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സീ​ബ് വി​ലാ​യ​ത്തി​ലെ അ​ൽ ബ​റ​ക്ക പാ​ല​സ് റൗ​ണ്ട് എ​ബൗ​ട്ട് മു​ത​ൽ ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഹ​ൽ​ബ​ൻ ഏ​രി​യ വ​രെ​യു​ള്ള റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി പാ​ർ​ക്കി​ങ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ഒ.​പി പ​റ​ഞ്ഞു. രാ​വി​ലെ എ​ട്ട് മ​ണി മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഡ്രൈ​വ​ർ​മാ​ർ ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി പൊ​ലീ​സു​കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വാഹനങ്ങളിലെ അനധികൃത പരിഷ്കരണങ്ങൾ ; ദുബൈ എമിറേറ്റിൽ 13 പരിശോധന കേന്ദ്രങ്ങൾ തുടങ്ങും

വാ​ഹ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​മി​റേ​റ്റി​ലു​ട​നീ​ളം 13 പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ ക​ണ്ടെ​ത്താ​ൻ കേ​ന്ദ്ര​ങ്ങ​ൾ സ​ഹാ​യി​ക്കും. കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ൾ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​ക്കും സൗ​ക​ര്യ​ത്തി​നും കോ​ട്ടം ത​ട്ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യും. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ശ​ല്യ​മാ​കു​ന്ന രീ​തി​യി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ പ​രി​ഷ്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത 23 വാ​ഹ​ന​ങ്ങ​ൾ ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു.

Read More

താമരശ്ശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമശ്ശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അവധി ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും ക്രമാതീതമായ വാഹന തിരക്കാണ് ചുരത്തില്‍ അനുഭപ്പെടുന്നത്. ഹെയര്‍പിന്‍ വളവുകളില്‍ റോഡ് തകര്‍ന്നതോടെ ബ്ലോക്ക് പതിവായിരുന്നു. ഇതിന് പുറമെ ഗതാഗത തടസ്സമുണ്ടാകുന്ന സമയങ്ങളില്‍ വാഹന യാത്രക്കാരുടെ ലൈന്‍ ട്രാഫിക് പാലിക്കാതെയുള്ള  മറികടക്കലും ചുരത്തില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടാക്കിയിരുന്നത്.  പൂര്‍ണമായും ഗതാഗതം നിലയ്ക്കുന്നതിലേക്ക്…

Read More

വഴിയിൽ തടഞ്ഞ് കൂളിങ് ഫിലിം വലിച്ചുകീറരുത്: പൊലീസിനോടും എംവിഡിയോടും മന്ത്രി ഗണേഷ് കുമാർ

ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്‍റിൽപ്പെട്ടവരും പൊലീസുകാരും വാഹനങ്ങൾ വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിമുകൾ വലിച്ചു കീറുന്ന പതിവുണ്ട്. അത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാൽ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  മുൻപിലത്തെ ഗ്ലാസിൽ 70 ശതമാനവും സൈഡിലെ ഗ്ലാസിൽ 50 ശതമാനവും സുതാര്യത എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനാൽ ആളുകളെ തടഞ്ഞുനിർത്തി ഫിലിം…

Read More