
സൗദി അറേബ്യയിൽ വാഹനങ്ങളുടെ പാർക്കിംഗ് നിയമ ലംഘനം ; പിഴകൾ പ്രഖ്യാപിച്ച് അധികൃതർ
സൗദി അറേബ്യയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള നിയമങ്ങൾ ലംഘിച്ചാലുണ്ടാകുന്ന പിഴകൾ പ്രഖ്യാപിച്ചു. വിവിധ പിഴകളുടെ വിവരം 1. പെയ്ഡ് പാർക്കിങ് ഏരിയയിൽ നിശ്ചിത സമയത്തിൽ കൂടുതൽ പാർക്ക് ചെയ്താൽ -100 റിയാൽ 2. പാർക്കിങ് സ്ഥലത്ത് തെറ്റായ ദിശയിൽ നിർത്തിയിട്ടാൽ -100 റിയാൽ 3. സാധാരണ പാർക്കിങ് സ്ഥലത്ത് അനുവദിച്ച സമയത്തിൽ കൂടുതൽ പാർക്ക് ചെയ്താൽ -100 റിയാൽ 4. നിരോധിത സ്ഥലത്ത് പാർക്ക് ചെയ്താൽ -300 റിയാൽ 5. വിഭിന്നശേഷിക്കാർക്കും മറ്റുമായി റിസർവ് ചെയ്തിരിക്കുന്ന സ്ഥലത്ത്…