വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

നാളെ മുതൽ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ പ്രധാനമായും പരിശോധിക്കും. മാത്രമല്ല എൽ ഇ ഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്കും പൂട്ടു വീഴും. സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങൾ പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ ശരിയാക്കിയിട്ടേ വിട്ട് കൊടുക്കൂകയുളളു. നമ്പർ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളും പിടികൂടും. കൂടാതെ വാഹനമോടിച്ച് അപകടം വരുത്തിയതിന് സസ്‌പെൻഷൻ കിട്ടിയ ഡ്രൈവർമാർക്ക് ഇനി മുതൽ ക്ലാസ് നൽകാനും…

Read More

മക്കയിലും മദീനയിലും വാഹന പരിശോധന കർശനമാക്കി ; റമദാൻ ആദ്യ ആഴ്ചയിൽ നടത്തിയത് 34,000 ത്തിൽ അധികം പരിശോധനകൾ

റ​മ​ദാ​ൻ മാ​സ​ത്തി​ൽ മ​ക്ക​യി​ലും മ​ദീ​ന​യി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. റ​മ​ദാ​നി​​​ന്റെ ആ​ദ്യ ആ​ഴ്​​ച​യി​ൽ 34,000ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ളാ​ണ് ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ന​ട​ത്തി​യ​ത്. ഗ​താ​ഗ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മ​​ന്ത്രാ​ല​യം ന​ട​ത്തു​ന്ന നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. മ​ക്ക​യി​ൽ 24,632 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യും 5,530 ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ച​താ​യും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. മ​ദീ​ന​യി​ൽ 9,711 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 1,054 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഓ​പ​റേ​റ്റി​ങ്​ പെ​ർ​മി​റ്റി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ, ബ​സി​ൽ ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​തി​രി​ക്ക​ൽ, ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്ക്…

Read More