വണ്ടിച്ചെക്കും ടെസ്റ്റ് ഡ്രൈവും ; യുഎഇയിൽ വാഹനത്തട്ടിപ്പ് വ്യാപകമാകുന്നു, മുന്നറിയിപ്പുമായി അധികൃതർ

സമൂഹമാധ്യമങ്ങളിലൂടെ കാർ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി, ഷാർജ പൊലീസ്. പരസ്യം സമൂഹമാധ്യമങ്ങളിൽ കാണുന്നതോടെ തന്നെ തട്ടിപ്പുകാർ വലവിരിച്ച് തുടങ്ങുമെന്നും ജാഗ്രതാ പാലിക്കണമെന്നും പൊലീസ് അറിയിച്ചു. വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നയാൾ അത് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതോടെ തട്ടിപ്പുകാർ തട്ടിപ്പിനുള്ള ശ്രമം തുടങ്ങും. പരസ്യം കണ്ട് തട്ടിപ്പുകാരൻ ആവശ്യക്കാരനായി ചമഞ്ഞ് വിൽപനക്കാരനുമായി ബന്ധപ്പെടുകയും ഇടപാടിന് അന്തിമരൂപം നൽകുകയും ചെയ്യുന്നു. തട്ടിപ്പുകാരൻ വിൽപനക്കാരന് തനന്‍റെ അക്കൗണ്ടിൽ നിന്ന് പണം അയച്ചതായി പ്രസ്താവിക്കുന്ന ഒരു വ്യാജ ബാങ്ക് രസീത് അയക്കുകയാണ് ആദ്യപടി. ബാങ്ക്…

Read More