ഒമാനിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് വർധിക്കുന്നു ; കണക്കുകൾ പുറത്ത് വിട്ടു

ഒമാനിൽ​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ ആ​തേ​റി​റ്റി​യു​ടെ ക​ണ​ക്കു​ക​ൾ. 2023ൽ ​രാ​ജ്യ​ത്താ​ക​മാ​നം 953 വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ്​ തീ​പി​ടി​ച്ച​ത്. എ​ന്നാ​ൽ, മു​ൻ​വ​ർ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 917 കേ​സു​ക​ളാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ ചെ​യ്ത​ത്. ടാ​ങ്കി​ൽ ​നി​ന്നോ പൈ​പ്പി​ൽ ​നി​ന്നോ ഇ​ന്ധ​ന​മോ എ​ണ്ണ ചോ​ർ​ച്ച​യോ കാ​ര​ണ​മാ​ണ് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. കാ​റ്റു​കൂ​ടി​​യ​തോ കു​റ​ഞ്ഞ​തോ ആ​യ ട​യ​റു​ക​ൾ, ഇ​ന്ധ​നം നി​റ​ക്കു​മ്പോ​ൾ സു​ര​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​ത്, പു​ക​വ​ലി, മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, വ്യാ​ജ സ്പെ​യ​ർ പാ​ർ​ട്സു​ക​ളു​ടെ ഉ​പ​യോ​ഗം, പ്ര​ഫ​ഷ​ന​ൽ അ​ല്ലാ​ത്ത…

Read More