‘രം​ഗൻ ബ്രോ തന്റെ വാക്കുപാലിക്കും’; ആവേശത്തേക്കുറിച്ച് നടൻ വരുൺ ധവാൻ

സമീപകാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക മനസിൽ ആവേശത്തിര സമ്മാനിച്ച ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ രം​ഗൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയ ചിത്രം സംവിധാനം ചെയ്തത് ജിത്തു മാധവൻ ആയിരുന്നു. സിനിമ ഒടിടിയിൽ എത്തിയിട്ടും ആവേശത്തിന് വിവധ കോണുകളിൽ നിന്നും പ്രശംസയേറുകയാണ്. ഇപ്പോഴിതാ ആവേശത്തെ പുകഴ്ത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ.   രം​ഗൻ ബ്രോ എപ്പോഴും തന്റെ വാക്കുപാലിക്കും എന്നും സിനിമ എല്ലാവരും കാണണമെന്നും വരുൺ ധവാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിന്റെ…

Read More