ഫ്യൂഷൺ അനാര്‍ക്കിലിയില്‍ തിളങ്ങുന്ന പ്രിയ

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനം കീഴടക്കിയ നടിയാണ് പ്രിയാ വാര്യര്‍. ചിത്രത്തിലെ കണ്ണിറുക്കല്‍ സീനിലൂടെയാണ് താരം പ്രശസ്തയായത്. പിന്നീട്, തെന്നിന്ത്യന്‍ സൂപ്പര്‍ നായികാപദവിയിലേക്ക് താരം ഉയരുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള പുത്തന്‍ താരങ്ങളിലൊരാളാണ് പ്രിയ. ഫ്യൂഷൺ അനാര്‍ക്കലി സ്യൂട്ടില്‍ തിളങ്ങുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. താരം തന്നെയാണ് തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടത്തരിക്കുകയാണ്. 23കാരിയായ പ്രിയ ഫുള്‍സ്ലീവ്…

Read More