കൽബയിൽ വിവിധ പദ്ധതികൾ വരുന്നു ; പ്രഖ്യാപനവുമായി ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

ക​ൽ​ബ​യി​ൽ പു​തു​താ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. ക​ൽ​ബ ഗേ​റ്റ് പ​ദ്ധ​തി, ആ​ചാ​ര​ങ്ങ​ൾ, പാ​ര​മ്പ​ര്യ​ങ്ങ​ൾ, നാ​ട​ൻ പാ​ട്ടു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ പൈ​തൃ​ക​ത്തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പു​തി​യ മ്യൂ​സി​യം, പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഖോ​ർ ക​ൽ​ബ കോ​ട്ട​ക്ക്​ ചു​റ്റും പാ​ർ​ക്ക് എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും. ക​ൽ​ബ​യു​ടെ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​രി​സ്ഥി​തി, പു​രാ​വ​സ്തു, പൈ​തൃ​ക ടൂ​റി​സം പ​രി​പാ​ടി​യും പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടും. സ​മീ​പ കാ​ല​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട…

Read More

വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് ; വിവിധ പദ്ധതികൾ വിലയിരുത്തി അവലോകന യോഗം

” മാലിന്യ മുക്ത നവകേരളം “ മാലിന്യമുക്ത കേരളത്തിന്‍റെ വിവിധ ഘടകങ്ങളുടെ പുരോഗതി വിലയിരുത്തി അവലോകന യോഗം. ന്യൂനതകള്‍ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധനയാണ് നടന്നത്. സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തടസ്സം നേരിടുന്ന പ്രദേശങ്ങളില്‍ അതത് ജില്ലാ കളക്ടര്‍മാര്‍ നേതൃത്വം നല്‍കി യോഗങ്ങള്‍ നടത്തി പ്രശ്ങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. ” വിദ്യാകിരണം “ വിദ്യാകിരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ 5 കോടി പദ്ധതിയില്‍ 141 സ്കൂളുകളും, 3 കോടി പദ്ധതിയില്‍ 385 സ്കൂളുകളും,…

Read More