മൂന്ന് വിവാഹവും പരാജയം; ഇനിയൊരു വിവാഹത്തെക്കുറിച്ച് വനിത പറഞ്ഞത്!

വനിത വിജയകുമാർ മലയാളത്തിനും പ്രിയപ്പെട്ട താരമാണ്. വിജയ്കുമാർ-മഞ്ജുള താരദമ്പതികളുടെ മകളാണ് വനിത. മമ്മൂട്ടി നായകനായ സിദ്ധിഖ്-ലാൽ ചിത്രം ഹിറ്റ്ലർ ബ്രദേഴ്സിലൂടെയാണ് വനിത മലയാളത്തിലെത്തുന്നത്. തമിഴ്സിനിമയിൽ സജീവമായിരുന്നു വനിത. ചന്ദ്രലേഖ എന്ന സിനിമയിൽ വിജയ് യുടെ നായികയായാണ് വനിതയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. നമ്പിരാജൻ ആയിരുന്നു വിജയ് ചിത്രത്തിന്റെ സംവിധായകൻ. വനിതയുടെ സഹോദരിമാരായ പ്രീതയും ശ്രീദേവിയും ചലച്ചിത്രരംഗത്തു നിറഞ്ഞുനിൽക്കുന്നു. ബിഗ്സ്‌ക്രീനിൽ മാത്രമല്ല, മിനി സ്‌ക്രീനിലും വനിത സജീവമാണ്. ബിഗ് ബോസ് തമിഴ് സീസൺ-3ൽ മത്സരാർഥിയായും താരം എത്തിയിരുന്നു. പ്രൊഫഷണൽ രംഗത്തും…

Read More