അവധിക്കാലം ; പ്രവാസികൾക്ക് ആശ്വാസം , ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികൾ

ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന യാ​ത്രാ​നി​ര​ക്ക് കു​റ​ച്ച​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലെ നി​ര​ക്കി​നേ​ക്കാ​ൾ മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ കു​റ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും 1300 ദി​ർ​ഹ​മി​ന്​ മു​ക​ളി​ൽ ആ​യി​രു​ന്നു കു​റ​ഞ്ഞ നി​ര​ക്ക്. എ​ന്നാ​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഇ​പ്പോ​ൾ 760 ദി​ർ​ഹം മു​ത​ൽ ടി​ക്ക​റ്റ്​ ല​ഭി​ക്കും. കൊ​ച്ചി​യി​ലേ​ക്ക് 830 ദി​ർ​ഹം മു​ത​ലും ക​ണ്ണൂ​രി​ലേ​ക്ക് 850 ദി​ർ​ഹ​മി​നും കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ 890 ദി​ർ​ഹം മു​ത​ലും ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്….

Read More

അവധിക്കാലം ; കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

അ​വ​ധി​ക്കാ​ല​ത്ത് കു​റ​ഞ്ഞ നി​ര​ക്കു​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് യാ​ത്ര​ക്കാ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന ത​ട്ടി​പ്പു​കാ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ. അ​വ​ധി​ക്കാ​ല സീ​സ​ണി​ൽ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത് മു​ത​ലാ​ക്കി​യാ​ണ് ഇ​ത്ത​ര​ക്കാ​ർ യാ​ത്ര​ക്കാ​രെ വ​ല​യി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു​പേ​ർ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു. യ​ഥാ​ർ​ഥ വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ൽ പോ​സ്റ്റു​ക​ളി​ട്ടാ​യി​രു​ന്നു ത​ട്ടി​പ്പ്. കേ​സ് മു​ഹ​റ​ഖ് പൊ​ലീ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ൽ ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് 39 കാ​ര​നാ​യ ഏ​ഷ്യ​ക്കാ​ര​നെ​യും…

Read More

മധ്യവേനൽ അവധികഴിഞ്ഞു ; സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും , സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകരാന്‍ ഒന്നാം ക്ലാസുകളിലേക്ക് എത്തും. എല്ലാ സ്‌കൂളിലും പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേല്‍ക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള അധ്യാപക പരിശീലനവും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിലെ മാറ്റവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ജി.എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ വന്നുചേര്‍ന്നത് രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ്…

Read More

ഇനിമുതൽ മധ്യവേനൽ അവധി ഏപ്രിൽ 6 മുതൽ; മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിൽ വേനലവധി ആരംഭിക്കുന്നത് ഏപ്രിൽ ഒന്നിന് പകരം ഏപ്രിൽ ആറിനായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരത്തിന് സഹായിക്കുന്ന 210 പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കുന്നതിനായാണ് പുതിയ തീരുമാനമെന്നും ജൂൺ ഒന്നിനുതന്നെ സ്‌കൂൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കാനാണ് നിലവിൽ തീരുമാനമെന്നും മന്ത്രി അറിയിച്ചു. ചിറയിൻകീഴ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.പി,യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 38.33ലക്ഷം (38,33,399) കുട്ടികളാണ് ഇന്ന് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്….

Read More

മാലിദ്വീപില്‍ നിന്നുള്ള കനിഹയുടെ അവധിക്കാല ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കനിഹ എന്ന നടി മലയാളിക്കു പ്രിയപ്പെട്ട താരമാണ്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞു. പഴശിരാജ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ആരും മറക്കില്ല. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടുള്ള കനിഹ സോഷ്യല്‍ മീഡിയയിലും സജീവമാണ്. മാലി ദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി കനിഹയുടെ ചിത്രങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബീച്ചിലും റിസോര്‍ട്ടിലുമൊക്കെ അടിച്ചു പൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഫിറ്റ്‌നസിലും അതീവശ്രദ്ധ പുലര്‍ത്താറുള്ള നടിമാരിലൊരാളാണ് കനിഹ. ഇടയ്ക്കിടെ തന്റെ വര്‍ക്കഔട്ട് വിശേഷങ്ങളും കനിഹ ആരാധകര്‍ക്കായി…

Read More