
”ഉയിർ”; പുതിയ പോസ്റ്റർ റിലീസായി
മാല പാർവ്വതി, മനോജ് കെ.യു എന്നിവർ ഒന്നിക്കുന്ന ”ഉയിർ”; പുതിയ പോസ്റ്റർ റിലീസായി. സംവിധായകൻ അജയ് വാസുദേവ് നിർമ്മിക്കുന്ന ചിത്രമാണിത്. നിരവധി മാസ്സ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അജയ് വാസുദേവ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘ഉയിർ’. മാല പാർവ്വതി, മനോജ് കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി. നവാഗതനായ ഷെഫിൻ സുൽഫിക്കർ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അജയ് വാസുദേവിൻ്റെ …