ഉറ്റവർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഫിലിം ഫാന്റസിയുടെ ബാനറിൽ അനിൽ ദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉറ്റവർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കരള ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രസിഡന്റും നിർമാതാവുമായ രഞ്ജിത്തിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സംവിധായകൻ അനിൽ ദേവ്, പ്രൊജക്ട് ഡിസൈനർ സഞ്ജു എസ് സാഹിബ്, കോൺടാക്ട് പ്രസിഡണ്ട് മുഹമ്മദ് ഷാ, കലാ സംവിധായകൻ അനിൽ ശ്രീരാം, ഡോക്യുമെന്ററി ഡയറക്ടർ മുഹമ്മദ് സലീം, ചലച്ചിത്ര താരങ്ങളായ ആശാ നായർ, ഗോപൻ…

Read More