കരി പിടിച്ച പാത്രങ്ങൾ എങ്ങനെ വൃത്തിയാക്കും? ഇതാ ചില പൊടിക്കൈകൾ
പല ആളുകളെയും കുഴയ്ക്കുന്ന സംഗതിയാണ്. എത്ര തേച്ചുരച്ച് കഴുകിയാലും കരി പിടിച്ച പാത്രങ്ങൾ വൃത്തിയാകുന്നില്ല എന്നത്. എന്നാൽ ആ പരാതി ഇനി വേണ്ട. ചില പൊടിക്കൈകളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. പാത്രങ്ങള്‍ നമ്മള്‍ നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ ഇതിന്റെ ചുവടില്‍ ന ല്ല കട്ടിയില്‍ അഴുക്ക് പിടിച്ചിരിക്കുന്നത് കാണാം അല്ലേ ? ഇത്തരം അഴുക്കുകള്‍ പെട്ടെന്ന് മാറ്റിയെടുക്കാന്‍ സാധിക്കുകയില്ല. ചിലപ്പോള്‍ പഴക്കം ചെന്നവയാകാം. ചിലത്, കറികളിലെ ഓയില്‍ കട്ടിപിടിച്ച് ഇരിക്കുന്നവയാകാം. എന്തായാലും ഇത്തരം കറകള്‍ വേഗത്തില്‍ മാറ്റിയെടുക്കാന്‍…