എല്‍എസ്‌എസ് – യുഎസ്‌എസ് സ്കോളർഷിപ്പ് കുടിശിക; 27.61 കോടി രൂപ അനുവദിച്ചു

എല്‍എസ്‌എസ് – യുഎസ്‌എസ് സ്കോളർഷിപ്പ് കുടിശിക ഇനത്തില്‍ വിദ്യാർഥികള്‍ക്ക് വിതരണം ചെയ്യാനുള്ള 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കോളർഷിപ്പിനായി പരീക്ഷാഭവൻ തയ്യാറാക്കിയ ഓണ്‍ലൈൻ പോർട്ടലില്‍ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികള്‍ക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.  തിരുവനന്തപുരം ജില്ലയില്‍ 48 ലക്ഷം രൂപയും കൊല്ലം ജില്ലയില്‍ 68.19 ലക്ഷം രൂപയും പത്തനംതിട്ട ജില്ലയില്‍ 17.38 ലക്ഷം രൂപയും ആലപ്പുഴ…

Read More