
‘സിനിമയിൽ നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്, ആരെയും വിശ്വസിക്കാൻ കൊള്ളില്ല, മാഫിയ സംഘം’: 32വർഷം മുൻപ് നടി ഉഷ പറഞ്ഞു
1992-ലെ ഒരു അഭിമുഖത്തിൽ നടി ഉഷ ഹസീന പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്. മലയാള സിനിമ എന്നാൽ മാഫിയ സംഘമാണെന്നും സിനിമ ലോകത്ത് നിന്നും തനിക്ക് മോശം അനുഭവം നേരിട്ടിട്ടുണ്ടെന്നും ഉഷ പറയുന്നു. അഭിമുഖത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ‘സിനിമയിൽ നിന്ന് എനിക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്. ഇനി വരാൻപോകുന്ന കുട്ടികളോടും ഇപ്പോൾ അപകടം പറ്റാതെ തുടരുന്ന കുട്ടികളോടും എനിക്ക് പറയാനുള്ളത്, സിനിമയിലുള്ള ആളുകളെ വിശ്വസിക്കാൻ കൊള്ളില്ല. ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. സിനിമ എന്നുപറയുന്നത്…