ഫേസ്ബുക്ക് ഉപയോഗിച്ച് ഇനി വരുമാനവും കണ്ടെത്താം; എങ്ങനെയാണ് ഫേസ്ബുക്ക് വരുമാനം നല്‍കുന്നത് എന്ന് അറിയാം
വെറുതെ ഇരുന്ന് ഫോണില്‍ ഫേസ്ബുക്കും കണ്ടിരിക്കുകയാണ് എന്ന ചീത്തപ്പേര് പലര്‍ക്കും കിട്ടാറുണ്ട്. ഫോണ്‍ ഒന്ന് എടുത്ത് നോക്കിയാല്‍ വരും വീട്ടുകാരുടെ ഇത്തരത്തിലുള്ള കമന്റുകള്‍. പുറത്ത് പോയി ജോലി ചെയ്ത് സമ്പാദിക്കേണ്ട സമയത്ത് ഇത്തരത്തില്‍ വെറുതെ ഇരുന്ന് ഫേസ്ബുക്ക് നോക്കുകയാണോ എന്ന് പലരും ചോദിക്കാറുള്ള ചോദ്യമാണ്. എന്നാല്‍ ഇനി ഇതുപോലുള്ള ചോദ്യങ്ങളെ നിങ്ങള്‍ക്ക് ധൈര്യമായി നേരിടാം. കാരണം ഫേസ്ബുക്ക് വഴിയും ഇനി പണം സമ്പാദിക്കാം എന്ന് അവരോട് പറയുക. എങ്ങനെയാണ് ഫേസ്ബുക്ക് വരുമാനം നല്‍കുന്നത്? ഫെയ്‌സ്ബുക്കിലെ അക്കൗണ്ട് ആദ്യം…