തിരുവനന്തപുരം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ യൂസർ ഫീ പിൻവലിക്കണം ; ആവശ്യം ഉന്നയിച്ച് പ്രവാസി കോൺഗ്രസ്

മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കാ​നെ​ന്ന പേ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് വി​റ്റ​ഴി​ക്ക​പ്പെ​ട്ട വി​മാ​ന​ത്താ​വ​ള​ങ്ങ​ളും വി​മാ​ന ക​മ്പ​നി​ക​ളും പ്ര​വാ​സി​ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി മാ​റു​ക​യാ​ണെ​ന്ന് പ്ര​വാ​സി കോ​ൺ​ഗ്ര​സ്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഭീ​മ​മാ​യ യൂ​സ​ർ ഫീ ​പ്ര​വാ​സി മ​ല​യാ​ളി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ടി​ക്ക​റ്റ് ചാ​ർ​ജ് വ​ർ​ധ​ന​യി​ലൂ​ടെ​യു​ള്ള ചൂ​ഷ​ണം നി​ർ​ബാ​ധം തു​ട​രു​ക​യാ​ണ്. ഈ ​ജ​ന​വി​രു​ദ്ധ​ത​യെ ഇ​രു സ​ർ​ക്കാ​റു​ക​ളും കൈ​യും​കെ​ട്ടി നോ​ക്കി​നി​ൽ​ക്കു​ന്ന​ത് പ്ര​വാ​സ ലോ​ക​ത്തെ അ​മ്പ​ര​പ്പി​ക്കു​ക​യാ​ണ്. യൂ​സ​ർ ഫീ ​അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വി​ദേ​ശ​ത്തെ അ​വ​ധി ദി​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തെ ടി​ക്ക​റ്റ് ചാ​ർ​ജ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കാ​നും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ…

Read More

തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്സ് ഫീസ് വർധന പിൻവലിക്കണം , പ്രവാസി വെൽഫെയർ

തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യൂ​സേ​ഴ്സ് ഫീ​സ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഫീ​സ് വ​ർ​ധ​ന ഏ​റ്റ​വും ബാ​ധി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ളെ​യാ​ണ്. രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന ഇ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ൾ നീ​തീ​ക​രി​ക്കാ​നാ​വി​ല്ല. ഭീ​മ​മാ​യ ടി​ക്ക​റ്റ് നി​ര​ക്ക് ന​ൽ​കി​യാ​ണ് പ്ര​വാ​സി​ക​ൾ നാ​ട്ടി​ലെ​ത്തു​ന്ന​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രാ​ണ് അ​ധി​കം പ്ര​വാ​സി​ക​ളും. ഒ​ന്നോ ര​ണ്ടോ വ​ർ​ഷം കൂ​ടു​മ്പോ​ഴാ​ണ് പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ പോ​കു​ന്ന​ത്. ഭീ​മ​മാ​യ ടി​ക്ക​റ്റ് ചാ​ർ​ജി​ന് പു​റ​മെ എ​യ​ർ​പോ​ർ​ട്ട് വ​ലി​യ തു​ക…

Read More

യൂസേഴ്സ് ഫീ വർധന ഉടൻ പിൻവലിക്കണം ; ദമ്മാം നവോദയ

അ​ദാ​നി ഗ്രൂ​പ്പി​​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ല​വി​ലു​ള്ള യൂ​സേ​ഴ്സ് ഫീ ​ഇ​ര​ട്ടി​യാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ധി​ക്കാ​ല​മെ​ത്തി​യ​തോ​ടെ വി​മാ​ന ക​മ്പ​നി​ക​ൾ ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ അ​നു​ദി​നം വി​മാ​ന യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​വാ​സി​ക​ളി​ൽ പ​ല​രും ഈ ​ഭീ​മ​മാ​യ യാ​ത്ര​ച്ചെ​ല​വ് താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ അ​വ​ധി​യു​ണ്ടാ​യി​ട്ട് പോ​ലും നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഇ​ര​ട്ട പ്ര​ഹ​ര​മാ​യി യൂ​സേ​ഴ്സ് ഫീ​യി​ൽ ഇ​ത്ര​യ​ധി​കം വ​ർ​ധ​ന വ​രു​ത്തി​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ൽ അ​ദാ​നി ഏ​റ്റെ​ടു​ത്ത…

Read More