വോട്ടിംഗ് മെഷീൻ വേണ്ട; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തണം; ഹർജിയുമായി സ്ഥാനാർത്ഥി

ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ഇടക്കാല ഹ‍ർജി നൽകിയത് സ്വതന്ത്ര സ്ഥാനാർത്ഥിയായ അഭിഭാഷകൻ മെഹ്മൂദ് പ്രാച്ചയാണ്. രാം പുരിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്.  ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വോട്ടിംഗ് മെഷീനെതിരെ സുപ്രിംകോടതിയിൽ ഹർജി എത്തിയത്. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തണമെന്നാണ് ആവശ്യം.  ബാലറ്റ് പേപ്പറുകളും ബാലറ്റ് പെട്ടികളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്ന് അഭിഭാഷകൻ വാദിക്കുന്നു….

Read More

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം. പീക്ക് സമയ ആവശ്യകതയും സർവകാല റെക്കോർഡിലാണ്.  ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ  5359  മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി…

Read More

വോട്ടർ ഐഡി മാത്രമല്ല; തെരഞ്ഞെടുപ്പിൽ ഈ രേഖകൾ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം

തെരഞ്ഞെടുപ്പിൽ ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡി കാർഡാണ് ഏറ്റവും കൂടുതൽ പേർ വോട്ടിംഗിനായി ഉപയോഗിക്കാൻ സാധാരണയായി ആശ്രയിക്കാറുള്ള തിരിച്ചറിയൽ രേഖ. ഇതുമാത്രമല്ല, മറ്റ് 12 തിരിച്ചറിയൽ രേഖകളും തെരഞ്ഞെടുപ്പിൽ ഐഡൻറിറ്റി കാർഡായി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യുഡിഐഡി, സർവീസ് തിരിച്ചറിയൽ കാർഡ്, ബാങ്ക്, പോസ്റ്റ്…

Read More

കൊടും ചൂട്: കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; കരുതലോടെ ഉപയോഗിക്കാൻ കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്.  ആകെ ഇന്നലെ 100. 1602 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെ പോയാല്‍ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുന്നതിനും, വൈദ്യുതി കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലേക്ക് എത്തിപ്പെടുന്നതിനുമെല്ലാം…

Read More

മുഖസൗന്ദര്യത്തിന് കുങ്കുമാദി തൈലം

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്കു മാ​ത്ര​മ​ല്ല, സൗ​ന്ദ​ര്യ പ്ര​ശ്ന​ങ്ങ​ള്‍​ക്കും പ​രി​ഹാ​ര​മാ​ണ് ആ​യു​ര്‍​വേ​ദം. മു​ഖ​ത്തെ ബാ​ധി​ക്കു​ന്ന സൗ​ന്ദ​ര്യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ആയുർവേദത്തിൽ ഫലപ്രദമായ പ്രതിവിധികളുണ്ട്. മു​ഖ​ത്തെ അ​യ​ഞ്ഞ ച​ര്‍​മം, ചു​ളി​വു​ക​ള്‍, മു​ഖ​ത്തെ പാ​ടു​ക​ള്‍ തു​ട​ങ്ങി​യ പ​ലവി​ധ പ്ര​ശ്ന​ങ്ങ​ളും ഇ​തി​ല്‍പ്പെ​ടു​ന്നു.​ ദോ​ഷ​ങ്ങ​ളും ഇ​ല്ലാ​ത്ത​വ​യാ​ണ് ആ​യു​ര്‍​വേ​ദ​മെ​ന്നു പ​റ​യാം. അ​ല്‍​പ​നാ​ള്‍ അ​ടു​പ്പി​ച്ചു ചെ​യ്താ​ല്‍ ഗു​ണം ല​ഭി​യ്ക്കും. ആ​യു​ര്‍​വേ​ദ​ത്തി​ല്‍ പ​റ​യു​ന്ന ഒ​ന്നാ​ണ് കു​ങ്കു​മാ​ദി തൈ​ലം. സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​യ ഒ​ന്നാ​ണി​ത്. കു​ങ്കു​മാ​ദി തൈ​ലം ശു​ദ്ധ​മാ​യ​തു നോ​ക്കി വാ​ങ്ങു​ക. ചു​വ​ന്ന നി​റ​ത്തി​ല്‍ കൊ​ഴു​പ്പോ​ടെ​യു​ള്ള ഈ ​തൈ​ലം ര​ണ്ടോ മൂ​ന്നോ…

Read More

പബ്ലിക് വൈഫൈകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പാെലീസ്

പബ്ലിക് വൈഫൈകൾ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർക്ക് നിർദേശവുമായി സിറ്റി പൊലീസ്. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ കണക്ട് ചെയ്ത് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുത്. പാസ് വേഡുകളും യു.പി.ഐ ഐഡികളും ഉൾപ്പടെയുള്ള വിവരങ്ങൾ ചോരാൻ സാദ്ധ്യതയേറെയാണ്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, കോൺടാക്ടുകൾ, ലോഗിൻ ക്രെഡെൻഷ്യലുകൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഞൊടിയിടയിൽ കഴിയും. സർക്കാരിന്റെ ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. ഹോട്ട്സ്പോട്ടുകൾ കണക്ട് ചെയ്ത് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ…

Read More

വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടു; 26 പ്രതിപക്ഷപാർട്ടികൾക്ക് എതിരെ കേസ്

വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിന് 26 പ്രതിപക്ഷപാർട്ടികൾക്ക് എതിരെ കേസെടുത്തു. ഡോ. അവിനാഷ് മിശ്ര എന്നയാളുടെ പരാതിയില്‍ ഡൽഹി പൊലീസാണ് കേസെടുത്തത്. ഇന്ത്യ എന്ന പദം അനുചിതമായി ഉപയോഗിച്ചതിനും അന്യായമായ സ്വാധീനത്തിനു ശ്രമിച്ചതിനുമാണു കേസ്. സഖ്യത്തിന് ഇന്ത്യ എന്ന പേര് മറ്റൊരു വിധത്തിൽ നൽകിയതിലൂടെ ഇന്ത്യൻ ജനതയുടെ വികാരങ്ങള്‍ വൃണപ്പെടുമെന്നും പരാതിയിൽ പറയുന്നു. എംബ്ലം ആക്ടിലെ വകുപ്പുകൾ പ്രകാരമാണു കേസ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ, എന്‍സിപി ശരദ് പവാര്‍ വിഭാഗം,…

Read More