ലീപ് 2024; 2.7 ദശലക്ഷം യുഎസ് ഡോളറിന്റെ കരാറുകളിൽ ഒപ്പ് വച്ച് ഒമാൻ

റി​യാ​ദി​ൽ ന​ട​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന സാ​ങ്കേ​തി​ക സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വു​മാ​യ ‘ലീ​പ്​ 2024’ൽ ​നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ 2.7 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​റി​ന്‍റെ 20 ക​രാ​റു​ക​ളി​ലും ധാ​ര​ണ​പ​ത്ര​ങ്ങ​ളും ഒ​പ്പു​വെ​ച്ച്​ ഒ​മാ​ൻ. ക്ലൗ​ഡ് സേ​വ​ന​ങ്ങ​ൾ, സം​യോ​ജി​ത പ​രി​ഹാ​ര​ങ്ങ​ൾ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ്, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, ഇ​ന്ന​വേ​ഷ​ൻ, ഗ​വേ​ഷ​ണ​വും വി​ക​സ​ന​വും, ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​രു​ന്ന​താ​ണ്​ ക​രാ​റു​ക​ളും ധാ​ര​ണ​പ​ത്ര​ങ്ങ​ളും. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ്​ ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​​​ങ്കെ​ടു​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ സു​ൽ​ത്താ​നേ​റ്റ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ…

Read More