
കുളിസീന്‍ വീഡിയോയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞ് ഉര്‍വശി റൗട്ടേല
അടുത്തിടെ വിവാദമായ ഒരു ബാത്ത്‌റൂം വീഡിയോ സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ചു. ഉര്‍വശി റൗട്ടേല എന്ന ബോളിവുഡ് നടിയുടെ കുളിമുറി വീഡിയോ ലീക്ക് ആയതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നത്. ഇപ്പോള്‍ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിഡിയോ ഡീപ് ഫേക്ക് അല്ലെന്നും തന്റെ പുതിയ സിനിമയില്‍ നിന്നുള്ള ഒരു രംഗമാണെന്നും നടി പറയുന്നു. ആ ക്ലിപ്പ് പുറത്തുവന്നപ്പോള്‍ വളരെ അസ്വസ്ഥയായിരുന്നു. തീര്‍ച്ചയായും അതെന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ളതല്ല. എന്റെ പേഴ്‌സനല്‍ ക്ലിപ്പ് അല്ല. ഘുസ്‌പൈഠിയാ എന്ന ചിത്രത്തിന്റെ…