ഉർവശി മാം എന്താണ് മോശമായി അഭിനയിക്കുന്നതെന്ന് തോന്നി, പിന്നീടാണ് കാര്യം മനസിലായത്: ആർജെ ബാലാജി

നടി ഉർവശിയുടെ അഭിനയത്തെ പ്രശംസിച്ച് സഹ​പ്രവർത്തകർ എപ്പോഴും സംസാരിക്കാറുണ്ട്. ഉർവശിയെക്കുറിച്ച് തമിഴ് സംവിധായകനും നടനുമായ ആർജെ ബാലാജി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ടേർസ് ആരാണെന്ന് ചോദിച്ചാൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, മമ്മൂട്ടി എന്നിങ്ങനെ പുരുഷൻമാരുടെ പേരാണ് പറയുക. സ്ത്രീയോ പുരുഷനോയെന്ന് നോക്കാതെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ആക്ടേർസിനെയെടുത്താൽ എനിക്ക് ഉർവശി അതിലുണ്ടാകും. സംവിധാനം ചെയ്ത രണ്ട് സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഒരു ദിവസം അവർ സീനിൽ അഭിനയിക്കുകയാണ്. ക്യാമറയ്ക്ക്…

Read More

കൽപ്പന മരിച്ചപ്പോൾ അമ്മ ആശ്വസിച്ചത് എന്റെ മകളെ കണ്ടാണ്, അവളുടെ മകൾ എന്നെ പോലെ; ഉർവശി പറയുന്നു

കൽപ്പന മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും നടിയെ പ്രേക്ഷകർ മറന്നിട്ടില്ല. തന്നേക്കാൾ മികച്ച നടിയായിരുന്നു ചേച്ചി കൽപ്പന എന്നാണ് ഉർവശി എപ്പോഴും പറയാറുള്ളത്. അർഹിച്ച അം​ഗീകാരങ്ങളും അവസരങ്ങളും കൽപ്പനയ്ക്ക് ലഭിച്ചില്ലെന്ന വിഷമവും ഉർവശിക്കുണ്ട്. ഉർവശിയെക്കുറിച്ചുള്ള രസകരമായ പല കഥകളും ആരാധകർ അറിഞ്ഞത് കൽപ്പനയുടെ അഭിമുഖങ്ങളിലൂടെയാണ്. താൻ എടുത്ത് കൊണ്ട് നടന്ന കുട്ടിയാണ് ഉർവശി, അവളുമായി പ്രശ്നമൊന്നുമില്ലെന്നും ചെറിയ അകൽച്ചയേ ഉള്ളൂയെന്നും ഒരിക്കൽ കൽപ്പന പറഞ്ഞിട്ടുണ്ട്. ഉർവശിയുടെ കുടുംബത്തിലെ പുതിയ തലമുറ അഭിനയ രം​ഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്. ഉർവശിയുടെ…

Read More

‘രഞ്ജിത്തിനെതിരായ ആരോപണം നിസ്സാരവത്കരിക്കരുത്’; നടി ഉര്‍വശി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താര സംഘടന അമ്മ ശക്തമായ നിലപാട് എടുക്കണമെന്ന് നടി ഉര്‍വശി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായി ഉയര്‍ന്ന ആരോപണം നിസ്സാരവത്കരിക്കരുത്. സ്ത്രീ ഇറങ്ങിയോടി എന്ന് പറയുന്നത് കേൾക്കുമ്പഴെ പേടിയാകും. അന്യഭാഷയിലെ നടി അവരുടെ നാട്ടിൽ പോയി എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും.എന്നെ കുറിച്ച് ഒരു കുറ്റം ഉയർന്നാൽ ആ സ്ഥാനം വേണ്ടെന്ന് ആദ്യം പറയേണ്ടത് ഞാൻ ആയിരിക്കണം ഞാൻ മാറി നിന്ന് അന്വേഷണം നേരിടാം എന്ന് പറയണം. അതായിരിക്കും കൂടുതൽ പക്വത. അമ്മ സ്റ്റാർ നൈറ്റ്…

Read More

സ്വന്തം ഇഷ്ടത്തിന് നായകനെ തെരഞ്ഞെടുക്കാൻ കഴിയില്ല, അതിനുവേറെ പ്രണയിക്കേണ്ടിവരും: ഉർവശി

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉർവശി. എത്രയെത്ര സിനിമകൾ! ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത എത്രയെത്ര കഥാപാത്രങ്ങൾ! മനോജ് കെ. ജയനുമായുള്ള വിവാഹവും വിവാഹമോചനവും താരത്തെ വല്ലാതെ ഉലച്ചിരുന്നു. പിന്നീട് പുനർവിവാഹിതയാകുകയും കുടുംബജീവിതം നയിക്കുകയുമാണ് താരം. തന്റെ തിരിച്ചുവരവിലും ഉർവശി മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ മീരാ ജാസ്മിന്റെ അമ്മ വേഷം തിരിച്ചുവരവിലെ ശക്തമായ കഥാപാത്രമാണ്. ഇപ്പോൾ തന്റെ കരിയറിനെയും തന്റെ നായകനായി നിരവധി ചിത്രങ്ങളിലഭിനയിച്ച ജയറാമിനെക്കുറിച്ചു പറഞ്ഞതും ആരാധകർ ഏറ്റെടുത്തു….

Read More

‘എന്നെക്കുറിച്ചുള്ള ആദ്യ ഗോസിപ്പ് അതായിരുന്നു’; അതിൽ കുറച്ച് കാര്യമുണ്ടായിരുന്നെന്ന് ഉർവശി

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ഉർവശി. മലയാളത്തിലും തമിഴിലുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് ഇന്നും ഉർവശി. തന്റെ അഭിനയ മികവു കൊണ്ട് ഉർവശി അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധി. നാച്ചുറൽ ആക്ടറായ ഉർവശിയെ പോലെ കോമഡിയും ഡ്രാമയുമൊക്കെ ഒരേ അനായാസതയോടെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന നായികമാർ അപൂർവ്വ കാഴ്ചയാണ്. ഇപ്പോഴിതാ ഉർവശിയുടെ പുതിയ സിനിമ റിലീസിനെത്തുകയാണ്. ഉള്ളൊഴുക്കാണ് ഉർവശിയുടെ പുതിയ സിനിമ. കൂട്ടിന് പാർവതി തിരുവോത്തുമുണ്ട്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ഉർവശി. ഇതിന്റെ ഭാഗമായി നൽകിയൊരു അഭിമുഖത്തിൽ രസകരമായൊരു…

Read More

ഉർവശിയുടെ ‘എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ സിനിമയ്ക്ക് തുടക്കം

എ​വ​ർ​സ്റ്റാ​ർ ഇ​ന്ത്യ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം ഉ​ർ​വ​ശി, ഫോ​സി​ൽ​ ഹോ​ൾ​ഡിം​ഗ്സ് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർമി​ക്കു​ന്ന എ​ൽ. ജ​ഗ​ദ​മ്മ എ​ഴാം​ക്ലാ​സ് ബി ​സ്റ്റേ​റ്റ് ഫ​സ്റ്റ് എ​ന്ന ചി​ത്ര​ത്തിന്‍റെ ചി​ത്രീ​ക​ര​ണം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​രം​ഭി​ച്ചു. ന​ട​നും എം​എ​ൽഎ​യു​മാ​യ ഗ​ണേ​ഷ് കു​മാ​ർ സ്വി​ച്ചോ​ൺ ക​ർ​മം നി​ർവ​ഹി​ച്ച​പ്പോ​ൾ ഉ​ർവ​ശി, തി​ര​ക്ക​ഥാ​കൃ​ത്ത് സ​ജീ​വ് പാ​ഴൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. ഉ​ർ​വ്വ​ശി​യു​ടെ ഭ​ർ​ത്താ​വാ​യ ശി​വാ​സ് (ശി​വ​പ്ര​സാ​ദ്) ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്ര​ത്തി​ൽ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ ജ​ഗ​ദ​മ്മ​യെ ഉ​ർവ​ശി അ​വ​ത​രി​പ്പി​ക്കു​ന്നു. സി​നി​മ​യു​ടെ പേ​രി​ലെ…

Read More

എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്; ടൈറ്റിൽ പോസ്റ്റർ റിലീസായി

എവർസ്റ്റാർ ഇന്ത്യൻസിൻറെ ബാനറിൽ ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്‌സ് എന്നിവർ ചേർന്നു നിർമിക്കുന്ന എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനൻഥ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു.

Read More

‘അയ്യര് കണ്ട ദുബായ്’ ഇനി ‘അയ്യർ ഇൻ അറേബ്യ’; പുതിയ പേരുമായി എം.എ.നിഷാദ് ചിത്രം

എം.എ.നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതിയ ടെെറ്റിൽ നൽകി. ‘അയ്യര് കണ്ട ദുബായ്’ എന്നത് ‘അയ്യർ ഇൻ അറേബ്യ’ എന്നാക്കി മാറ്റി. അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് പേരുമാറ്റം അറിയിച്ചത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യർ ഇൻ അറേബ്യ…

Read More

എന്റെ നായികയായതിൽ ഉർവശിയെ ഒരുപാടു പേർ പരിഹസിച്ചിട്ടുണ്ട്; ജഗദീഷ്

മലയാളികളുടെ പ്രിയ ഹാസ്യതാരമാണ് ജഗദീഷ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നടൻ. നടൻ മാത്രമല്ല, പിന്നണി ഗായകനായും താരം തിളങ്ങിയിട്ടുണ്ട്. സിനിമയിൽ കൊമേഡിയനായി മാത്രം നിലനിൽക്കാൻ ആഗ്രഹിച്ച തന്നെ അതിനപ്പുറത്തേക്കു ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഉർവശിയാണെന്ന് ഒരു അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞു. അഭിനയത്തിൽ ഒരുപാട് പരിമിതികൾ ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് ഞാൻ. അതെല്ലാം തിരുത്തിത്തന്ന ഒരാളാണ് ഉർവശി. ഒരു കൊമേഡിയൻ മാത്രം ആണെന്ന എന്റെ ധാരണ തിരുത്തി ഒരു നല്ല നായകനാകാനും എനിക്ക് സാധിക്കുമെന്ന് മനസിലാക്കിത്തന്നത് അവരാണ്….

Read More