പുതിയ തീരുമാനവുമായി ആര്‍ബിഐ; യുപിഐ ഉപയോഗിച്ച് ഇനി പണം നിക്ഷേപിക്കാം
യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ (സിഡിഎം) പണം നിക്ഷേപിക്കാൻ സൗകര്യമൊരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2024 2025 സാമ്പത്തിക വർഷത്തിലെ ആദ്യ ധന നയ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. ഡിജിറ്റൽ പേയ്മെന്റ്, മറ്റ് ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് പുറമെയാണ് പണം നിക്ഷേപത്തിനും യുപിഐ സേവനം സജ്ജമാക്കാൻ ആർബിഐ തയ്യാറെടുക്കുന്നത്. നേരത്തെ എടിഎം മെഷനിൽ നിന്നും യുപിഐ വഴി പണം പിൻവലിക്കാനുള്ള സേവം ആർബിഐ ഏർപ്പെടുത്തിയിരുന്നു. യുപിഐയിലൂടെ കൂടുതൽ കാർഡ് ലെസ് പണമിടപാട്…