10 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുപിഐ ഉപയോഗിച്ച് പണമയയ്ക്കാന്‍ അവസരം

പ്രവാസി ഇന്ത്യക്കാര്‍ക്ക് അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളിലൂടെ തന്നെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അതായത് യുപിഐ ഉപയോഗിച്ച് പണം അയക്കാന്‍ അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ), പത്ത് വിദേശ രാജ്യങ്ങളില്‍നിന്ന് യു.പി.ഐ. ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് അനുമതി നല്‍കും. സിംഗപ്പൂര്‍, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യുകെ എന്നീ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ആദ്യഘട്ടത്തില്‍ യുപിഐ വഴി പണം അയക്കാന്‍ സാധിക്കുക. ഈ പത്ത് രാജ്യങ്ങളിലെയും ഇന്ത്യക്കാര്‍ക്ക്…

Read More