ഗർഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി

ആലപ്പുഴയിൽ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ സ്കാനിങ് സെന്‍ററുകള്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി. രണ്ടു സ്കാനിങ് സെന്‍ററുകളും ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്‍റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍, അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ്…

Read More

അ​സാ​ധാ​ര​ണ മ​റ​വി​യു​ണ്ടോ..?; ശ്ര​ദ്ധി​ക്ക​ണം ഈ കാര്യങ്ങൾ

മ​സ്തി​ഷ്ക്ക​ത്തി​ന്‍റെ സ​വി​ശേ​ഷ​ധ​ർമ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തു വ​ഴി ഗു​രു​ത​ര​മാ​യ മ​റ​വി​യു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് മേ​ധാ​ക്ഷ​യം അ​ഥ​വാ ഡി​മെ​ൻ‌​ഷ്യ എന്നു വൈദ്യശാസ്ത്രം പറയുന്നത്. വാ​ർ​ധ​ക്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കാ​വു​ന്ന സ്വാ​ഭാ​വി​ക ഓ​ർമ​ക്കു​റ​വി​ൽനി​ന്നു ഡിമെൻഷ്യ വ്യ​ത്യ​സ്ത​മാ​ണ്. ത​ല​ച്ചോ​റി​ന് ഏ​ൽ​ക്കു​ന്ന ആ​ഘാ​ത​ത്താ​ലും മ​റ്റും പെ​ട്ടെ​ന്ന് ഈ ​അ​വ​സ്ഥ സം​ഭ​വി​ച്ചേ​ക്കാം. മ​റ്റ് ചി​ല​പ്പോ​ൾ ദീ​ർ​ഘ​കാ​ല ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ൾ, ത​ക​രാ​റു​ക​ൾ എ​ന്നി​വ നി​മി​ത്തവും ഡിമെൻഷ്യയിലെത്തിച്ചേരാം. പ്രായമുള്ളവരിലാണ് അധികമായി ഡിമെൻഷ്യ കണ്ടുവരുന്നത്. ചില കാരണങ്ങൾ- ആ​ദ്യ​കാ​ല ജീ​വി​ത​ത്തി​ലെ താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സം ആ​ൽ​സ് ഹൈ​മേ​ഴ്സ് വ​രാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​പ​ക​ട ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്….

Read More