അസ്ഥിരമായ കാലാവസ്ഥ ; ബഹ്റൈനിൽ കടലിൽ ഇറങ്ങുന്നതിനും മത്സ്യ ബന്ധനത്തിനും വിലക്ക്

അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും നീ​ന്ത​ലി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യി കോ​സ്റ്റ്​​ഗാ​ർ​ഡ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ​ഹാ​യ​ങ്ങ​ൾ​ക്ക്​ 999 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ജാ​​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്ന് നേ​ര​ത്തേ ന​ൽ​കി​യി​രു​ന്ന നി​ർ​ദേ​ശം. എ​ന്നാ​ൽ, ശ​ക്ത​മാ​യ കാ​റ്റി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ്​ ക​ട​ലി​ൽ ബോ​ട്ടി​റ​ക്കു​ന്ന​തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Read More

അസ്ഥിരമായ കാലാവസ്ഥ ; ഇന്ന് ദുബായ് മെട്രോ പുലർച്ചെ 3 മണി വരെ പ്രവർത്തിക്കും

യു എ ഇയിൽ അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ഇന്ന് ചൊവ്വാഴ്ച ഏപ്രിൽ 16 മെട്രോയുടെ പ്രവർത്തന സമയം ബുധനാഴ്ച പുലർച്ചെ 3:00 വരെ നീട്ടുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു . രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയിൽ യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനാണ് ഈ വിപുലീകരണം .

Read More

അസ്ഥിര കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് മരുഭൂമിയിൽ അഭ്യാസ പ്രകടനം; ആറ് വാഹനങ്ങൾ പിടിത്തെടുത്ത് റാസൽ ഖൈമ പൊലീസ്

അ​സ്ഥി​ര കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​ന​ത്ത മ​ഴ​യി​ല്‍ മ​രു​ഭൂ​മി​യി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ ആ​റു വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് റാ​ക് പൊ​ലീ​സ്. റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍ വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, മി​ന അ​ല്‍ അ​റ​ബ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍ ബ​ഹ​ര്‍ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ റാ​ക് എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ പ്ര​ഖ്യാ​പി​ച്ച പു​തു​ക്കി​യ നി​യ​മ​പ​രി​ഷ്ക​ര​ണ​ത്തെ തു​ട​ര്‍ന്നു​ള്ള പ്ര​ഥ​മ ന​ട​പ​ടി​യാ​ണി​ത്. റാ​ക് കി​രീ​ടാ​വ​കാ​ശി…

Read More

ഒമാനിലെ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴച വരെ തുടരും; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ഒമാനിൽ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. വിവിധ ഗവർണറേറ്റുകളിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ സമിതിയുടെ അറിയിപ്പ്. ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് അതോറിറ്റി അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ പരിഗണിച്ച് മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയക്രമം ഇന്നലെ മാറ്റിയിരുന്നു. എന്നാല്‍ സ്കൂളുകളുടെ പ്രവൃത്തി സമയവുമായി ബന്ധപ്പെട്ടുള്ള അറിയിപ്പൊന്നും ലഭിച്ചില്ല. ന്യൂനമർദത്തെ തുടർന്ന് ഇന്നലെ വടക്കൻ അൽ ബത്തിന, അൽ ബുറൈമി, അൽ…

Read More