പ്രമുഖ മണിപ്പുരി സിനിമാതാരം ബിജെപിയിൽനിന്ന് രാജിവച്ചു

മണിപ്പുരിലെ കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കാണിച്ച്, പ്രമുഖ മണിപ്പുരി സിനിമാതാരം രാജ്കുമാർ കൈക്കു (സോമേന്ദ്ര) ബിജെപിയിൽനിന്നു രാജിവച്ചു. കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥികൾ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രാജ്കുമാർ പാർട്ടിയിൽനിന്ന് രാജിവച്ചത്. രണ്ട് കുക്കി സിനിമകളുൾപ്പെടെ 400ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള രാജ്കുമാർ ബിജെപി സംസ്ഥാന ഭാരവാഹികൾക്ക് ബുധനാഴ്ച രാജിക്കത്ത് കൈമാറി. ഇംഫാൽ വെസ്റ്റ് സ്വദേശിയായ രാജ്കുമാർ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. 2021 നവംബറിലാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ…

Read More