യാസ് ഐലൻഡിൽ നടക്കുന്ന യൂണിയൻ ഫോർട്രസ്സ് 9 മിലിറ്ററി പരേഡിൽ യു എ ഇ പ്രസിഡണ്ട് പങ്കെടുത്തു

അബുദാബിയിലെ യാസ് ഐലൻഡിൽ നടക്കുന്ന ഒമ്പതാമത് യൂണിയൻ ഫോർട്രസ്സ് മിലിറ്ററി പരേഡിൽ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. യു എ ഇ മിനിസ്ട്രി ഓഫ് ഡിഫൻസാണ് യൂണിയൻ ഫോർട്രസ്സ് മിലിറ്ററി പരേഡ് സംഘടിപ്പിക്കുന്നത്. യു എ ഇ സായുധസേനയുടെ യൂണിറ്റുകൾ, അവരുടെ സൈനികബലം, അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സന്നദ്ധത, ആയുധങ്ങൾ, വൈദഗ്ദ്ധ്യം മുതലായവ ഈ പരേഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. The UAE President has attended the…

Read More