അൽ ഉലയിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മഴു കണ്ടെടുത്തു

സൗദി അറേബ്യയിലെ അൽ ഉല ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഖുർഹ് ആർക്കിയോളജി സൈറ്റിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കല്ല് കൊണ്ട് ഉണ്ടാക്കിയ മഴു കണ്ടെടുത്തു. ഈ മഴുവിന് ഏതാണ്ട് രണ്ട് ലക്ഷത്തോളം വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് കമ്മിഷൻ അറിയിച്ചു. ദൃഢതയുള്ളതും എന്നാൽ മയമുള്ളതുമായ കൃഷ്ണശിലയിൽ നിന്നാണ് ഈ മഴു നിർമ്മിച്ചിരിക്കുന്നത്. @RCU_SA continues #AlUlaArchaeology season with the incredible discovery of a ‘hand axe’ dating back to over…

Read More