
‘നാൻ വന്തിട്ടേന്ന് സൊല്ല്’; മക്കളോടൊപ്പം ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ച് നയൻതാര
ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി നടി നയൻതാര. സോഷ്യൽമീഡിയയിൽ ആദ്യമായാണ് നയൻതാര അക്കൗണ്ട് തുടങ്ങുന്നത്. മക്കളായ ഉയരിനെയും ഉലകത്തെയും പരിചയപ്പെടുത്തിയാണ് നയൻതാരയുടെ ഇൻസ്റ്റഗ്രാമിലെ അരങ്ങേറ്റം. ആദ്യമായാണ് മക്കളുടെ മുഖം നടി വെളിപ്പെടുത്തുന്നത്. View this post on Instagram A post shared by N A Y A N T H A R A (@nayanthara) ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്ന അടിക്കുറിപ്പോടെ ജയിലറിലെ ഹുക്കും ഗാനത്തിന്റെ റീലാണ് ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന്…