
ഗാസ പ്രതിസന്ധി ; ഒമാൻ വിദേശകാര്യമന്ത്രിയും യുകെ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച ചെയ്തു
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി യുണൈറ്റഡ് കിങ്ഡത്തിന്റെ വിദേശകാര്യ വികസനകാര്യ സെക്രട്ടറിയായി നിയമിതനായ ഡേവിഡ് ലാമിയുമായ ഫോണിൽ സംസാരിച്ചു. പുതുതായി ചുമതലയേറ്റ സെക്രട്ടറി ലാമിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ പുതിയ ഉത്തരവാദിത്വത്തിൽ വിജയിക്കട്ടെയെന്നും ആശംസിച്ചു. ഒമാനും യു.കെയും തമ്മിലുള്ള സഹകരണ ബന്ധങ്ങളിൽ കൂടുതൽ വികസനവും സമൃദ്ധിയും വളർത്തേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. ഗാസ്സയിലെയും വിശാലമായ പലസ്തീൻ പ്രദേശങ്ങളിലെയും ഭയാനകമായ മാനുഷിക സാഹചര്യത്തെക്കുറിച്ചും ചർച്ച ചെയ്തു. അന്താരാഷ്ട്ര വെടിനിർത്തൽ, ദുരിതാശ്വാസ സാമഗ്രികൾ…