‘യുഎഫ്ഒ’യെക്കുറിച്ചുള്ള മൊഴിയെടുപ്പ്; അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം പുനരാരംഭിക്കും

അമേരിക്കയിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കൻ കോൺ​ഗ്രസിൽ യുഎഫ്ഒ അഥവാ അജ്ഞാതമായ ആകാശപ്രതിഭാസങ്ങളെ കുറിച്ചുള്ള മൊഴിയെടുപ്പ് പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസിൻ്റെ തട്ടകത്തിൽ നിരവധി സുപ്രധാന വിഷയങ്ങളുണ്ടെങ്കിലും അജൻഡയിലെ ഒരു വിഷയം യുഎഫ്ഒകളെക്കുറിച്ചുള്ള ഹിയറിം​ഗ് ആയിരിക്കും എന്നാണ് അറിയുന്നത്. സർക്കാർ അവയെ തിരിച്ചറിയാത്ത വ്യോമ പ്രതിഭാസങ്ങൾ (യുഎപികൾ) എന്നാണ് വിളിക്കുന്നത്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റി നടത്തുന്ന ഹൗസ് ഹിയറിംഗിനൊപ്പം, ഹൗസും സെനറ്റും യുഎപി ഹിയറിംഗുകൾ നടത്താൻ പദ്ധതിയിടുന്നു. കഴിഞ്ഞ വർഷം ഇത് പൊതു യുഎപി ഹിയറിംഗും നടത്തിയിരുന്നു. ജനപ്രതിനിധിയുടെ…

Read More

അജ്ഞാത പേടകങ്ങൾ ആകാശത്തല്ല കടലിലാണെന്ന് മുൻ യുഎസ് നാവിക ഉദ്യോഗസ്ഥൻ

യുഎഫ്ഒ എന്ന അജ്ഞാത പേടകങ്ങൾ കടലിനടിയിലാണ് ഒളിച്ചിരിക്കുന്നതെന്ന് യുഎസ് മുൻ നാവിക ഉദ്യോഗസ്ഥൻ. അന്യ​​ഗ്രഹ ജീവികൾ ഭൂമിയിൽ വന്നിട്ടുണ്ടെന്നും അതല്ല അവർ മനുഷ്യർക്കിടയിൽ ജീവിക്കുന്നുണ്ടെന്നുമൊക്കെയുള്ള വാദങ്ങൾ ഈയിടെ പല ​ഗവേഷകരും ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അജ്ഞാത പേടകങ്ങളെ കിട്ടാൻ ആകാശത്തു നോക്കിയാൽ പോര കടലിനടിയിൽ തപ്പണമെന്ന് യുഎസ് മുൻ നാവിക ഉദ്യോഗസ്ഥൻ ടിം ഗാലുഡെറ്റ് പറയ്യുന്നത്. ഇക്കാര്യം പരിഗണിക്കാത്തതിന് യുഎസ് പ്രതിരോധ മന്ത്രാലയത്തിനെ അദ്ദേഹം വിമർശിക്കുന്നുമുണ്ട്. യുഎഫ്ഒകളുടെ ഏറ്റും വലിയ പ്രത്യേകതകളിലൊന്ന് കരയിൽ നിന്നു കടലിലേക്കും തിരിച്ചും എളുപത്തിൽ…

Read More

ലോകം ജിജ്ഞാസയുടെ മുൾമുനയിൽ; വിമാനജീവനക്കാരി പകർത്തിയ വീഡിയോ അന്യഗ്രഹജീവികളുടെ പേടകമോ

‘പിങ്ക് നിറത്തിൽ മിന്നിമറയുന്ന വൃത്തംപോലെ തോന്നിക്കുന്ന വിചിത്രമായ രൂപമുള്ള പറക്കുന്ന വസ്തുവായിരുന്നു അത്…’ ഹംഗേറിയൻ വിമാനക്കമ്പനിയായ വിസ് എയറിലെ ഫ്‌ളൈറ്റ് അറ്റൻഡൻറ് ഡെനിസ തനാസെയുടെ വാക്കുകൾ കേട്ട് ലോകം ജിജ്ഞാസയുടെ മുൾമുനയിലായി. പലരും പറക്കുന്ന അജ്ഞാതവസ്തുക്കളെ കണ്ടതായി വിവരിക്കുന്നുണ്ടെങ്കിലും താൻ വിമാനത്തിൽവച്ചു ചിത്രീകരിച്ച വീഡിയോ സഹിതമാണ് കൗതുകവും ഭയവും നിറഞ്ഞ അനുഭവം തനാസെ ലോകത്തോടു പങ്കുവച്ചത്. ഈ മാസം പോളണ്ടിലെ ലൂട്ടണിൽനിന്ന് സിസ്മാനിയിലേക്കുള്ള പറക്കലിനിടെയാണ് അന്യഗ്രഹബഹിരാകാശ പേടകത്തിൻറേതായി (അൺ ഐഡൻറിഫൈഡ് ഫ്‌ളൈയിംഗ് ഒബ്ജക്ടസ്-യുഎഫ്ഒ, പറക്കുന്ന അജ്ഞാതവസ്തു) സംശയിക്കുന്ന…

Read More

യുഎസ് സൈനിക താവളത്തിനു മുകളിൽ അന്യഗ്രഹജീവികളുടെ പറക്കുംതളിക…? അമ്പരപ്പിക്കുന്ന വീഡിയോ കാണാം

യുഎസ് സൈനിക താവളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന പറക്കുന്ന അ‌ജ്ഞത വസ്തു (അൺഐഡന്‍റിഫൈഡ് ഫ്ളയിംഗ് ഒബ്ജക്ട്സ്- യുഎഫ്ഒ) യുടെ വീഡിയോ ആണ് ഇപ്പോൾ ലോകത്തെ അന്പരപ്പിച്ചിരിക്കുന്നത്. പറക്കുന്ന അ‌ജ്ഞത വസ്തുവിന്‍റേത് എന്നവകാശപ്പെടുന്ന വീഡിയോ ചലച്ചിത്ര നിർമാതാവായ ജെറമി കോർബെൽ ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വീഡിയോ വിവിധ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം വ്യാപിക്കുകയും ചെയ്തു. വിചിത്രമായ ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലിപ്പിൽ ഇറാഖിലെ ജോയിന്‍റ് ഓപ്പറേഷൻ ബേസിനു മുകളിലൂടെ ഒരു ജെല്ലിഫിഷിനെപ്പോലെ അജ്ഞാതവസ്തു തെന്നിമാറുന്നതു കാണാം. 2018ലാണു സംഭവം. സൈനിക ഉദ്യോഗസ്ഥരാണ്…

Read More

വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്ര വസ്തു, ഇത് പറക്കും തളികയോ?’; ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ച് ദിവ്യപ്രഭ

വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്രമായ വസ്തുവിനെ കണ്ടുവെന്ന് നടി ദിവ്യപ്രഭ. ഇൻസ്റ്റാഗ്രാമിലാണ് ദിവ്യ ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് ആകസ്മികമായി ഈ വസ്തു കണ്ടതെന്നും നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായെന്നും ദിവ്യ കുറിച്ചു. ‘മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ, കൊച്ചിയിൽ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മണിക്കൂറുകൾക്ക് മുൻപ് ആകാശത്തിന്റെ ചിത്രം എടുക്കുകയായിരുന്നു. പെട്ടന്ന് ഞാൻ എന്റെ ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു. മേഘങ്ങൾക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങൾക്കുള്ളിൽ അത് അപ്രത്യക്ഷമാവുകയും ചെയ്തു. അതെന്താണെന്ന് എനിക്ക്…

Read More