ഷാർജയില്‍ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; വിട പറഞ്ഞത് യുഎഇയിലെ ഗായികയുടെ ഭർത്താവ്

മലയാളി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്.ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ ജയന് ഹൃദയാഘാതമുണ്ടാവുകയും അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു. രണ്ട് മക്കളുണ്ട്. അൽഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് മുഹൈസിന (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്ത് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Read More

ദു​ബൈയിൽ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക്​ മെ​ട്രോ, ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ പ്ര​​ത്യേ​ക ഇ​രി​പ്പി​ടം

വേ​ന​ൽ ചൂ​ടി​ൽ ആ​ശ്വാ​സം പ​ക​ർ​ന്ന്​ എ​മി​റേ​റ്റി​ലെ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക്​ കൂ​ടു​ത​ൽ വി​ശ്ര​മ​സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ദു​ബൈ​യി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ മെ​ട്രോ, ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലു​മാ​ണ്​​ വി​ശ്ര​മ​ത്തി​നാ​യി ഇ​രി​പ്പി​ടം മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്. യൂ​നി​ഫോം ധ​രി​ച്ച എ​ല്ലാ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്കും​ ഉ​ച്ച​ക്ക്​ 12 മു​ത​ൽ മൂ​ന്നു മ​ണി​വ​രെ ഈ ​സ്ഥ​ല​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കാ​മെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ​യാ​ണ്​ ആ​ർ.​ടി.​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദു​ബൈ​യി​ലെ ജ​ന​ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​മെ​ന്ന നി​ല​യി​ൽ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ…

Read More

വാടക കുടിശികക്കാർക്ക് ആശ്വസിക്കാം; ഇളവിനുള്ള അപേക്ഷകളെല്ലാം അംഗീകരിച്ചാൽ പൊതുമാപ്പ്

യുഎഇയിൽ വാടക കുടിശിക ഉൾപ്പെടെ ചെക്ക് കേസിൽപ്പെട്ട് നിയമലംഘകരായി കഴിയുന്നവർക്കു പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ അവസരമുണ്ടെന്ന് നിയമവിദഗ്ധർ.ആദ്യം കേസ് നിലവിലുള്ള പ്രദേശത്തെ എക്സിക്യൂഷൻ കോടതിയിൽ ഇളവു തേടി അപേക്ഷ നൽകണം. കേസിന്റെ ഗൗരവം അനുസരിച്ച് യാത്രാ, ഇമിഗ്രേഷൻ വിലക്ക്, ബാങ്ക് അക്കൗണ്ട്/സ്വത്ത് മരവിപ്പിക്കൽ തുടങ്ങിയ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടാം. ചില പ്രത്യേക കേസുകളിൽ അറസ്റ്റ് വാറന്റും ഉണ്ടായേക്കാം. ഇതിൽ യാത്രാവിലക്ക് ഒഴികെയുള്ളവ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് മീര അലി അൽ ജല്ലാഫ് ലോയേഴ്സ് ആൻഡ് ലീഗൽ കൺസൽ‌റ്റൻസിലെ അഡ്വ. അൻസാരി സൈനുദ്ദീൻ…

Read More

ഗാസ ഉൾപ്പെടെ വിവിധയിടങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി യുഎഇ

ഗാസ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി യുഎഇ. അന്താരാഷ്ട്ര ചാരിറ്റി ദിനാചാരണ ഭാഗമായാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ‘ഗാലൻറ് നൈറ്റ് ത്രീ’ പദ്ധതിക്കു കീഴിൽ ഗസ്സയിലാണ് ഏറ്റവും കൂടുതൽ സേവന പ്രവർത്തനങ്ങൾ നടക്കുന്നത്. ലോകത്തുടനീളം വൻതുകയാണ് വിദേശ സഹായം എന്ന നിലക്ക് വിവിധ പദ്ധതികൾക്കായി യുഎഇ ചെലവിടുന്നത്. ഇതുവരെ 360 ബില്യൻ ദിർഹം ചെലവിട്ടതായി അധികൃതർ വെളിപ്പെടുത്തി. ഗാസയിലാണ് യു.എ.ഇ ഇപ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിനകം 104 ഓളം വാഹനവ്യൂഹങ്ങളിലായി ഇരുപതിനായിരത്തിലേറെ ടൺ…

Read More

പൊ​തു​മാ​പ്പ്​: സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ഒ​ക്​​ടോ​ബ​ർ 31 വ​രെ യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​ കാ​ല​യ​ള​വി​ൽ വി​സ നി​യ​മ​ലം​ഘ​ക​രെ കൂ​ടാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പി​ഴ ഇ​ള​വി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ഴി​ൽ ക​രാ​റു​ക​ൾ മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ ആ​യ അ​ഡ്​​മി​നി​സ്ട്രേ​റ്റി​വ്​ ത​ല​ത്തി​ലു​ള്ള പി​ഴ​ത്തു​ക ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ആ​നം​സ്റ്റി സെ​ന്‍റ​റു​ക​ളി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​സ നി​യ​മം ലം​ഘി​ച്ച്​ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്റ്റാ​റ്റ​സ്​ നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന​തി​നും…

Read More

പ​ക​ർ​ച്ച​പ്പ​നി: യുഎഇയിൽ ദേ​ശീ​യ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​​ൻ ഒ​മ്പ​തി​ന്​ തു​ട​ങ്ങും

യുഎഇയിൽ പകർച്ചപ്പനി തടയുന്നതിൻറെ ഭാഗമായി ദേശീയ തലത്തിൽ നടത്തുന്ന വാർഷിക സീസണൽ വാക്‌സിനേഷൻ ബോധവത്കരണ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൊതു ജനങ്ങൾക്കിടയിൽ പകർച്ചപ്പനിക്കെതിരായ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിൻറെ പ്രധാന ലക്ഷ്യം. പൗരന്മാർ, താമസക്കാർ, സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ, ആരോഗ്യരംഗത്തെ പ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാ ജനവിഭാഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇ​തി​നാ​യി രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ളെ ഏ​റ്റ​വും പു​തി​യ അ​ന്ത​ർ​ദേ​ശീ​യ പ്ര​തി​രോ​ധ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​ജ്ജ​മാ​ക്കു​ക​യും ടാ​ർ​ഗ​റ്റ് ഗ്രൂ​പ്പു​ക​ൾ​ക്കാ​യി വാ​ക്സി​ൻ ക​വ​റേ​ജ് വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യും….

Read More

യുഎഇയില്‍ ഇന്ന് ഭാഗികമായി മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് ഭാഗികമായി മഴയ്ക്ക് സാധ്യത. ചില പ്രദേശങ്ങളില്‍ മഴ ലഭിച്ചേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മേഘാവൃതമാകും മഴയ്ക്കുള്ള സാധ്യയതയും പ്രവചിക്കുന്നുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ താപനില പരമാവധി 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ട്. അബുദാബിയിൽ 43ഡിഗ്രി സെല്‍ഷ്യസ്, ദുബൈയിൽ 41ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത, അതേസമയം, കുറഞ്ഞ താപനില 31ഡിഗ്രി സെല്‍ഷ്യസ്, മലനിരകളിൽ 22ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നേക്കാം. രാത്രിയും വെള്ളിയാഴ്ച രാവിലെയും ഇടയ്ക്കിടെ…

Read More

ഖത്തർ-യു.എ.ഇ ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

ഖത്തർ-യു.എ.ഇ ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്. അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. ലോകകപ്പ് യോഗ്യത ഉറപ്പാക്കാനുള്ള പോരിന് തുടക്കം കുറിക്കുകയാണ് അന്നാബികൾ, എതിരാളികൾ അയൽക്കാരായ യു.എ.ഇക്കാർ. ആവേശത്തോടെയാണ് സ്വദേശികളും പ്രവാസികളുമായഫുട്ബോൾ ആരാധകർ മത്സരത്തെ വരവേൽക്കുന്നത്. ഇതിനോടകം 90 ശതമാനത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇന്ന് വൈകിട്ട് നാല് മണി മുതൽ തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ച് തുടങ്ങും. കാണികൾ പരമാവധി നേരത്തെ എത്തിച്ചേരണമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടു. സാധുവായ…

Read More

പരസ്യ പ്രകടനം നടത്തിയ വിദേശികൾക്ക് മാപ്പ് നൽകി യുഎഇ പ്രസിഡന്റ്, ഇവരെ നാടുകടത്തും

ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ പരസ്യ പ്രകടനം നടത്തിയ വിദേശികൾക്ക് മാപ്പ് നൽകി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ മക്തൂമാണ് ശിക്ഷിക്കപ്പെട്ട ബംഗ്ലാദേശ് പൗരന്മാർക്ക് മാപ്പ് നൽകാനുള്ള തീരുമാനമെടുത്തത്. ഇപ്പോൾ ജയിലിൽ കഴിയുന്ന എല്ലാവരെയും യുഎഇ വിട്ടയക്കും. ഇവരെ നാടുകടത്തുകയും ചെയ്യും. ബംഗ്ലാദേശിൽ ശൈഖ് ഹസീന സർക്കാറിനെതിരെ പ്രതിഷേധം അരങ്ങേറിയ ദിവസങ്ങളിലാണ് യുഎഇയിലും ബംഗ്ലാദേശികളായ പ്രവാസികൾ പരസ്യ പ്രകടനം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 22ന് ഇവരിൽ മൂന്ന്…

Read More

യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന് ദേശീയ നയം

കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതും ആയുധ വ്യാപനം തടയുന്നതിനുമുള്ള ദേശീയ നയത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച അബൂദബിയിലെ ഖസ്ർ അൽ വത്‌നിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം. പുതിയ ഗവൺമെൻറ് സീസണിലെ ആദ്യ മന്ത്രിസഭ യോഗമായിരുന്നിത്. സാമ്പത്തിക സ്ഥാപനങ്ങളുടെയും വെർച്വൽ ആസ്തി സേവന ദാതാക്കളുടെയും മേലുള്ള നിയന്ത്രണത്തിൻറെ സുസ്ഥിരത ഉറപ്പാക്കാനും സമ്പദ്വ്യവസ്ഥയിലെ ഭരണ തത്ത്വങ്ങളും…

Read More