യുഎഇയിൽ ഇന്ധന വിലയിൽ വീണ്ടും കുറവ്, ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ ഒക്ടോബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലയുടെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ ഈ മാസവും കുറവ് വരുത്തിയിട്ടുണ്ട്. ഒക്ടോബർ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. – സൂപ്പർ 98 പെട്രോൾ: ലിറ്ററിന് ദിർഹം 2.66 (സെപ്റ്റംബർ മാസത്തെ 2.90ൽ നിന്ന് കുറവ് വരുത്തി) – സ്പെഷ്യൽ 95 പെട്രോൾ: ലിറ്ററിന് ദിർഹം 2.54 (മുൻ വില 2.78) – ഇ-പ്ലസ് 91 പെട്രോൾ: ലിറ്ററിന് ദിർഹം 2.47 (സെപ്റ്റംബർ മാസത്തെ 2.71ൽ…

Read More

യുഎഇയിൽ വീണ്ടും മഴ, ആലിപ്പഴം വീഴ്ച; താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുത്

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും. ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് മഴയുണ്ടായത്. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അൽദൈദ് റോഡിൽ നേരിയ ആലിപ്പഴ വർഷവുമുണ്ടായി. മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ എത്തിയ കാറ്റിനൊപ്പമായിരുന്നു മഴ. ഇതേതുടർന്ന് ദൂരക്കാഴ്ച 3000 മീറ്ററിൽ താഴെയായി. മലനിരകളിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ഡാമുകൾ നിറച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ചില ഭാഗങ്ങളിൽ ഇന്നും മഴ…

Read More

സ്റ്റീ​വി അ​വാ​ർ​ഡ്സി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി ജി.​ഡി.​ആ​ർ.​എ​ഫ്.​എ

ഈ ​വ​ർ​ഷ​ത്തെ സ്റ്റീ​വി അ​വാ​ർ​ഡ്സി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, പ്ലാ​നി​ങ്​ ആ​ൻ​ഡ്​ പ്രാ​ക്ടീ​സ് എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ ന​ട​ന്ന ഒ​മ്പ​താ​മ​ത് വാ​ർ​ഷി​ക സ്റ്റീ​വി അ​വാ​ർ​ഡ്സ് ഫോ​ർ ഗ്രേ​റ്റ് എം​പ്ലോ​യേ​ഴ്സ് ച​ട​ങ്ങി​ലാ​ണ് അം​ഗീ​കാ​രം. ഓ​ർ​ഗ​നൈ​സേ​ഷ​ന​ൽ ഡെ​വ​ല​പ്മെ​ന്‍റ്​ ആ​ൻ​ഡ് ടാ​ല​ന്‍റ്​ പ്ലാ​നി​ങ്​ സി​സ്റ്റം പ്രോ​ജ​ക്ടി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ബ​ഹു​മ​തി​ക്ക് അ​ർ​ഹ​മാ​ക്കി​യ​ത്. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഒ​രു നൂ​ത​ന​മാ​യ സ്ഥാ​പ​ന ഫ്രെ​യിം വ​ർ​ക്കും ശാ​സ്ത്രീ​യ…

Read More

യു.​എ.​ഇ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ്ര​തി​രോ​ധ പ​ങ്കാ​ളി​യെ​ന്ന്​ യു.​എ​സ്​

യു.​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ്ര​തി​രോ​ധ പ​ങ്കാ​ളി​യാ​ണ് യു.​എ.​ഇ​യെ​ന്ന് ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം. പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​നു​മാ​യു​ള്ള ച​ര്‍ച്ച​ക്ക് പി​ന്നാ​ലെ​യാ​ണ് വൈ​റ്റ് ഹൗ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​യാ​ണ് യു.​എ​സി​ന്‍റെ പ്ര​ഥ​മ പ്ര​തി​രോ​ധ പ​ങ്കാ​ളി. പ​ശ്ചി​മേ​ഷ്യ, കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക, ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സൈ​നി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യു.​എ.​ഇ​യു​മാ​യു​ള്ള പ്ര​തി​രോ​ധ പ​ങ്കാ​ളി​ത്തം യു.​എ​സ് വ​ര്‍ധി​പ്പി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം, പ​രി​ശീ​ല​നം, സ​ഹ​ക​ര​ണം എ​ന്നി​വ​ക്ക് വേ​ഗം കൈ​വ​രും. അ​മേ​രി​ക്ക​യു​ടെ ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള…

Read More

സ്കോട്ട ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചു

സർസയ്യദ് കോളജ് യു.എ.ഇ അലുംനി, സ്കോട്ട ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. നടപ്പിലാക്കുന്ന “സ്കോട്ട പരിരക്ഷ” പദ്ധതിയിൽ ചേർന്നവരുടെ ആദ്യ ജനറൽ ബോഡി യോഗം അക്കാഫ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. സ്കോട്ട മെമ്പർമാരിൽ നിന്ന് പരിരക്ഷ പദ്ധതിയിൽ ചേർന്നവർക്ക് മരണാനന്തരം അവരുടെ കുടുംബത്തിനു അഞ്ച് ലക്ഷം രൂപ നൽകുന്നതിനാണ് പദ്ധതി. സുരക്ഷാ പദ്ധതി പ്രകാരം പദ്ധതിയിലുള്ള മെമ്പർമാർക്ക് രോഗ ചികിത്സക്കും, യു.എ.ഇ യിൽ വെച്ച് മരണപ്പെടുന്നവരുടെ ബോഡി നാട്ടിലെത്തിക്കുന്നതിനുള്ള സഹായങ്ങളും ചെയ്തു കൊടുക്കും. സ്കോട്ട പ്രസിഡന്റ് നാസർ…

Read More

യുഎഇയിൽ പൊതുമാപ്പിൽ വീണ്ടും ഇളവ്; പുതിയ നിർദ്ദേശം നൽകി അധികൃതര്‍

യുഎഇയിലെ പൊതുമാപ്പിൽ വീണ്ടും ഇളവ് നല്‍കി അധികൃതര്‍. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിര്‍ദേശത്തിലാണ് ഇളവ് നൽകിയിരിക്കുന്നത്. ഇതോടെ പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിട്ടാൽ മതി. ഇതിനിടെ കാലാവധി തീരുന്ന ഒക്ടോബര്‍ 31ന് മുമ്പായി ജോലി ലഭിച്ചാൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാവുന്നതാണ്. സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസ കാലത്തേക്കാണ് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ്…

Read More

തെറ്റായ ഒപ്പിട്ട ഒരാൾക്ക് ചെക്ക് നൽകിയാൽ രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

യുഎഇയിൽ തെറ്റായ ഒപ്പിട്ട ഒരാൾക്ക് ചെക്ക് നൽകിയാൽ ആറ് മാസത്തിൽ കുറയാത്തതും രണ്ട് വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷയും പിഴയും ലഭിക്കും. ചെക്ക് നൽകുന്നവരും വാങ്ങുന്നവരും നിശ്ചിത കാര്യങ്ങൾക്ക് വിധേയമായി വേണം പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ നൽകാൻ. തെറ്റായ ഒപ്പ് കാരണം ചെക്ക് ബൗൺസായാൽ ബാങ്കിന്റെ ചാർജ്ജിന് പുറമെ നിയമപ്രകാരമുള്ള പിഴയും തടവും അനുഭവിക്കേണ്ടി വരും. ‘ചെക്ക്’ (cheque) എന്ന വാക്ക് ചെക്കിന്റെ ഭാഷയിൽ തന്നെ അതിൽ ഉണ്ടായിരിക്കണം, ചെക്കിൽ എഴുതിയിരിക്കുന്ന തുക പിൻവലിക്കാൻ സാധിക്കുന്ന ചെക്കാണോ എന്ന്…

Read More

യുഎഇയിൽ തൊഴിൽനഷ്ട ഇൻഷൂറൻസ് അംഗങ്ങൾ 80 ലക്ഷം കടന്നു

ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളുടെ സംരക്ഷണത്തിനായി യുഎഇ നടപ്പാക്കിയ തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 80 ലക്ഷം കവിഞ്ഞു. മാനവ വിഭവശേഷി, എമിറടൈസേഷൻ മന്ത്രാലയാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. ഫ്രീ സോൺ ഉൾപ്പെടെ രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരൻമാർ, പ്രവാസികൾ അടക്കം മുഴുവൻ തൊഴിലാളികൾക്കും ഇൻഷൂറൻസ് നിർബന്ധമാണ്. നിലവിലെ ഇൻഷൂറൻസ് സ്‌ക്രീം പുതുക്കുകയോ പുതുതായി അംഗത്വമെടുക്കുകയോ ചെയ്യാത്തവർക്ക് 400 ദിർഹമാണ് പിഴ. സ്വന്തമായി ബിസിനസ് നടത്തുന്നവർ,…

Read More

പ്രതിരോധ വ്യവസായ സഹകരണം; ഇന്ത്യയും യു.എ.ഇയും കൂടുതൽ കൈകോർക്കും

യു.എ.ഇ, ഇന്ത്യ പ്രതിരോധ വ്യവസായ രംഗത്ത് സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണ. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിരോധ വിദഗ്ധർ തമ്മിൽ സ്ഥിരം സ്വഭാവത്തിൽ ആശയവിനിമയത്തിന് വേദിയൊരുക്കും. അബൂദബിയിൽ നടന്ന ഇന്ത്യ, യു.എ.ഇ പ്രതിരോധ വ്യവസായ ഫോറത്തിലാണ് ധാരണയായത്. എമിറേറ്റ്‌സ് ഡിഫൻസ് കമ്പനീസ് കൗൺസിൽ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌റ്റേഴ്‌സ് എന്നീ കൂട്ടായ്മകളുടെ കൂടി ആഭിമുഖ്യത്തിലാണ് അബൂദബിയിൽ ഫോറം നടന്നത്. പ്രതിരോധ വിദഗ്ധധർ, ബിസിനസ് നേതാക്കൾ എന്നിവർ സംബന്ധിച്ചു. പ്രതിരോധ മേഖലയിൽ സംയുക്ത പങ്കാളിത്തം സംബന്ധിച്ചും ഫോറം…

Read More

പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനം വിലയിരുത്തി ഉദ്യോഗസ്ഥർ

യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.)ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി ദുബായ് അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു. താമസകുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും പൊതുമാപ്പ് കേന്ദ്രത്തിലെ ഫോളോപ്പ് സെക്‌ഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ സലാ അൽ ഖംസിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.പൊതുമാപ്പിന്റെ ഗുണഭോക്താക്കൾക്ക് നൽകുന്ന മികച്ച സേവനങ്ങൾക്ക് ജി.ഡി.ആർ.എഫ്.എ.ക്ക് മേജർ…

Read More