യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം; വളർത്താനും വിൽക്കാനും വിലക്ക്

യുഎഇയിൽ അരളിച്ചെടിക്ക് (ഒലിയാൻഡർ) നിരോധനം ഏർപ്പെടുത്തി. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയതിനാലാണ് അരളിച്ചെടി വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ചത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യത മുന്നിൽകണ്ടാണ് അവ നശിപ്പിക്കാൻ ഉത്തരവിട്ടതെന്ന് റെഗുലേറ്ററി ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൗസ സുഹൈൽ അൽ മുഹൈലി പറഞ്ഞു. ഇവ ശരീരത്തിലെത്തിയാൽ ഛർദി, വയറിളക്കം, അസാധാരണ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെട്ട് മരണം വരെ സംഭവിക്കാം. സ്‌കൂൾ,…

Read More

ലബനാനു വേണ്ടി പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിച്ച് യു.എ.ഇ

ഇസ്രായേൽ ആക്രമണം തുടരുന്ന ലബനാനു വേണ്ടി പൊതുജനങ്ങളിൽനിന്ന് സഹായം സ്വീകരിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ പ്രത്യേക സഹായ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹ്യുമാനിറ്റേറിയൻ കൗൺസിൽ ലബനാനു വേണ്ടിയുള്ള ഫണ്ട് സമാഹരണം ആരംഭിച്ചത്. സംഭാവനകൾ നൽകാൻ പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും അവസരമൊരുക്കിയിട്ടുണ്ട്. ഒക്ടോബർ 12ന് എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിലും 13ന് അബൂദബി പോർട്സിലെ ക്രൂയിസ് ടെർമിനലിലും സംഭാവനകൾ സ്വീകരിക്കും. സംഘർഷം തുടരുന്ന ലബനാനിലേക്ക് ആറു വിമാനങ്ങളിലായി 205 ടൺ സഹായവസ്തുക്കളാണ് ഇതുവരെ യുഎഇ…

Read More

യുഎഇ ബജറ്റിന് അംഗീകാരം നൽകി മന്ത്രിസഭ

2025 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. 71.5 ബില്യൺ ദിർഹം ചെലവും അത്ര തന്നെ വരുമാനവും കണക്കാക്കുന്ന ബജറ്റിനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫെഡറൽ ബജറ്റിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ചെലവും വരുമാനവും സന്തുലിതമായ ബജറ്റിൽ സാമൂഹ്യക്ഷേമ പദ്ധതികൾക്കാണ് ഊന്നൽ. പെൻഷൻ അടക്കമുള്ള സുരക്ഷാ പദ്ധതികൾക്കായി 27.85 ബില്യൺ ദിർഹമാണ് നീക്കി വച്ചിട്ടുള്ളത്. ആകെ ബജറ്റിന്റെ 39 ശതമാനവും ഈ മേഖലയ്ക്കാണ്….

Read More

സുപ്രീം സ്പേസ് കൗ​ണ്‍സിൽ രൂപവത്കരിക്കുന്നതിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നു​മാ​യി യു.​എ.​ഇ സു​പ്രീം സ്‌​പേ​സ് കൗ​ണ്‍സി​ല്‍ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മാ​ണ് കൗ​ണ്‍സി​ൽ അ​ധ്യ​ക്ഷ​ന്‍. യു.​എ.​ഇ.​വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ബ​ഹി​രാ​കാ​ശ സു​ര​ക്ഷ​ക്കാ​യു​ള്ള ന​യ​ങ്ങ​ള്‍ രൂ​പ​വ​ത്​​ക​രി​ക്കു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ക, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം…

Read More

യു.​എ.​ഇ സു​പ്രീം സ്പേ​സ് കൗ​ണ്‍സി​ല്‍ രൂ​പ​വ​ത്​​ക​രി​ക്കു​ന്നു

ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നു​മാ​യി യു.​എ.​ഇ സു​പ്രീം സ്‌​പേ​സ് കൗ​ണ്‍സി​ല്‍ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മാ​ണ് കൗ​ണ്‍സി​ൽ അ​ധ്യ​ക്ഷ​ന്‍. യു.​എ.​ഇ.​വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ബ​ഹി​രാ​കാ​ശ സു​ര​ക്ഷ​ക്കാ​യു​ള്ള ന​യ​ങ്ങ​ള്‍ രൂ​പ​വ​ത്​​ക​രി​ക്കു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ക, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം…

Read More

യുഎഇയില്‍ പൊ​തു​മാ​പ്പ് നീ​ട്ടി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി ഐ.​സി.​പി

വി​സ നി​യ​മ​ലം​ഘ​ക​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ന്ന​തി​​നാ​യി യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ട്​ മാ​സ​ത്തെ പൊ​തു​മാ​പ്പി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി​ല്ലെ​ന്ന് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി, സി​റ്റി​സ​ൺ​ഷി​പ്പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി) അ​റി​യി​ച്ചു. എ​ക്സി​റ്റ് പെ​ർ​മി​റ്റ് ല​ഭി​ച്ച​വ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണം. അ​ല്ലാ​ത്ത​വ​രെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തും. ഇ​വ​ർ​ക്ക് യു.​എ.​ഇ​യി​ലേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​ഈ​ദ്​ അ​ൽ ഖൈ​ലി വ്യ​ക്ത​മാ​ക്കി. ഈ ​മാ​സം 31 വ​രെ​യാ​ണ് യു.​എ.​ഇ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. വി​സ…

Read More

യുഎഇയുടെ ആദ്യത്തെ വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്റർ ലൈസൻസ് സ്വന്തമാക്കി വിൻ റിസോർട്ട്

ഹോട്ടൽ,കാസിനോ ഓപ്പറേറ്ററായ വിൻ റിസോർട്ട്‌സിന് യുഎഇയുടെ ആദ്യത്തെ വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്റർ ലൈസൻസ് ലഭിച്ചു. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലാസ് വെഗാസ് ആസ്ഥാനമായുള്ള കാസിനോ സ്ഥാപനം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ആദ്യത്തെ സംയോജിത ഗെയിമിംഗ് റിസോർട്ടായി വിൻ അൽ മർജാൻ ദ്വീപ് നിർമ്മിക്കുന്നുണ്ട് . 2027-ൻ്റെ തുടക്കത്തിൽ പൊതുജനങ്ങൾക്കായി ഇത് തുറന്നുകൊടുക്കാനാണ് പദ്ധതി, അറേബ്യൻ നാടുകളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഏകദേശം 62 ഹെക്ടർ ദ്വീപിലാണ് മൾട്ടി ബില്യൺ ഡോളർ…

Read More

ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം; ലബനന് ദുരിതാശ്വാസ ക്യാംപെയ്നുമായി യുഎഇ

ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന ലബനൻ ജനതയ്ക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിന് യുഎഇ പ്രത്യേക ക്യാംപെയ്ൻ (യുഎഇ വിത് യു ലബനൻ) ആരംഭിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിനെ തുടർന്നാണിത്. മരുന്ന് ഉൾപ്പെടെ 40 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 10 കോടി ഡോളറിന്റെ അടിയന്തര സഹായം ലബനന് എത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് നേരത്തെ അറിയിച്ചിരുന്നു.

Read More

ഫെ​ബ്രു​വ​രി 28 ഇ​മാ​റാ​ത്തി വി​ദ്യാ​ഭ്യാ​സ ദി​ന​മാ​യി ആ​ച​രി​ക്കും

എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി 28ന്​ ​ഇ​മാ​റാ​ത്തി വി​ദ്യാ​ഭ്യാ​സ ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ പു​രോ​ഗ​തി​യി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്ര​ധാ​ന പ​ങ്കി​നെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നു​മാ​ണ്​ വി​ദ്യാ​ഭ്യാ​സ ദി​നം കൊ​ണ്ട്​ അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്ന്​ എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ കു​റി​ച്ച സ​ന്ദേ​ശ​ത്തി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. 1982 ഫെ​ബ്രു​വ​രി 28നാ​ണ് രാ​ഷ്ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​​ യു.​എ.​ഇ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള​ള ആ​ദ്യ അ​ധ്യാ​പ​ക ബാ​ച്ച്​ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന്​​ സാ​ക്ഷ്യം വ​ഹി​ച്ച​ത്. യു.​എ.​ഇ​യു​ടെ വി​ക​സ​ന​ത്തി​ന്‍റെ​യും…

Read More

റാ​സ​ൽ​ഖൈ​മ​യി​ൽ 20 സ്മാ​ർ​ട്ട്​ ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കും

ലോ​ക സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യെ സു​ര​ക്ഷി​ത ന​ഗ​ര​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളി​ല്‍ പ​ബ്ലി​ക് സ​ര്‍വി​സ് വ​കു​പ്പു​മാ​യി (പി.​എ​സ്.​ഡി) ധാ​ര​ണ​യി​ലെ​ത്തി റാ​ക് പൊ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​മി​റേ​റ്റി​ലെ ഗ​താ​ഗ​തം നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും വി​വി​ധ എ​ന്‍ട്രി, എ​ക്‌​സി​റ്റ് പോ​യ​ന്‍റു​ക​ളി​ലാ​യി 20 സ്മാ​ര്‍ട്ട് ഗേ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് റാ​സ​ല്‍ഖൈ​മ പൊ​ലീ​സ് അ​റി​യി​ച്ചു. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കാ​നും ഗേ​റ്റു​ക​ളി​ല്‍ നി​ര്‍മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കും. ഗേ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ് ക​മാ​ന്‍ഡ​ര്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി ബി​ന്‍ അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി…

Read More