യുഎഇ എമിററ്റിൽ ഇന്ന് റീമ അവതരിപ്പിക്കുന്ന ലുലു പൊന്നോണം

യുഎഇ എമിററ്റിൽ ഇന്ന് വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ. പരമ്പരാഗത ചിട്ടവട്ടങ്ങളുടെയാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം റീമ അവതരിപ്പിക്കുന്ന ലുലു പൊന്നോണം ആണ്. ഇന്ന് ദുബായ് അൽനാസർ ലഷർ ലാൻഡിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ദുബായിലെ ഏറ്റവും വിപുലമായ ഓണാഘോഷ പരിപാടികൾ ഒന്നാണ് റീമ അവതരിപ്പിക്കുന്ന ലുലു പൊന്നോണം. അതോടൊപ്പം ഷാർജ ഇന്ത്യൻ അസോസിയേഷനും ഇന്ന് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയാണ്. 12,000 പേർക്കുള്ള ഓണസദ്യ ഓണാഘോഷത്തിന്റെ ഘാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഒരുക്കുന്നത്.

Read More

ഡ്രൈവിങ്ങിനിടയിൽ ഹൃദയാഘാതമുണ്ടായ പ്രവാസിക്ക് പുനർജ്ജന്മം

തലേദിവസമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ഡോക്ടറെ കാണാൻ പുറപ്പെട്ട ഇന്ത്യൻ പ്രവാസി വാസി മധ്യേ ഉണ്ടായ ഹൃദയാഘാതത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.23 വർഷമായി യു എ ഇ യിൽ താമസിക്കുന്ന 57 വയസുകാരനായ ജേക്കബ് ജോൺ നേടിയമ്പത്ത് എന്ന പ്രവസിക്കാണ് ഡോക്ടറെ കാണാൻ കാർ ഓടിച്ചു പോകുന്നതിനിടയിൽ ആശുപത്രിക്ക് സമീപം വഴി മദ്ധ്യേ ഹൃദയാഘാതമുണ്ടായത്. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് വാഹനത്തിന്റെ ബാലൻസ് തെറ്റി അപകടമുണ്ടായി എങ്കിലും കാര്യമായ പരിക്കുകൾ സംഭവിച്ചില്ല. ഭാഗ്യവശാൽ ആശുപത്രിക്ക് സമീപമുണ്ടായ അപകടമായതിനാൽ ഉടനടി നാട്ടുകാർ…

Read More

സമ്പദ്‌വ്യവസ്ഥ വികസനത്തിനായി പൊതു സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കും;പുതിയ നിയമം പ്രഖ്യാപിച്ചു.

യു എ ഇ യുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസനപരവും, സാമ്പത്തികവും, സംമൂഹികമായ പദ്ധതികളിൽ സ്വകാര്യമേഖലകൾക്ക് അവസരം സൃഷ്ടിച്ചുകൊണ്ടുള്ള പുതിയ നിയമം പുറത്തിറങ്ങി.സാമ്പത്തികവും സാമൂഹികവുമായ മൂല്യമുള്ള പദ്ധതികളിലെ സ്വകാര്യ മേഖലയുടെ നിക്ഷേപം വർധിപ്പിക്കാനും പ്രാദേശിക, ആഗോള വിപണികളിൽ മത്സരക്ഷമത കൂടാനും ഇതുപകരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത ആഗോളാടിസ്ഥാനത്തിൽ വിവിധ സന്ദർഭങ്ങളിൽ യു എ ഇ ഒന്നാമതെത്തിയിട്ടുണ്ട്. അതാതു കാലഘട്ടങ്ങളിൽ പൊതു മേഖലയുടെയും സ്വകാര്യ മേസൂചികയിൽ ഖലയുടെയും വികസനത്തിനും മുന്നേറ്റത്തിനും ഉതകുന്ന ഉചിതമായ നിയമങ്ങൾ യു എ…

Read More

യുഎഇയും സെർബിയയും തമ്മിൽ ഉഭയകക്ഷി കരാർ

യുഎഇയും സെർബിയയും തമ്മിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിനാൽ ഞായറാഴ്ച സഹകരണ കരാറുകൾ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കരാറിൽ ഒപ്പുവെക്കുന്നതിനായി ഞായറാഴ്ച സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുസിക്കുമായി കൂടിക്കാഴ്ച നടത്തി. ഈ കരാർ “യു എ എ യുടെയും സൈബീരിയയുടെയും ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നുവെന്നും ഭാവിയിൽ എല്ലാ തലങ്ങളിലും സഹകരണം വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് തന്റെ ട്വീറ്റിൽ പറഞ്ഞു. അബുദാബിയിലെ കാസർ…

Read More

പ്രവാസികൾക്കായി 4 മൾട്ടിപ്പിൾ എൻട്രി വിസകൾ

പ്രവാസികൾക്ക് ഒറ്റയ്ക്കും, കുടുംബമായും വരാൻ സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസകൾ യൂ എ ഇ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വിവിധ തരത്തിലുള്ള ഈ വിസകൾ എടുക്കുന്നതിലൂടെ പ്രവാസികൾക്ക് പല തവണ രാജ്യത്ത് പ്രവേശിക്കുവാനുള്ള അനുവാദം ലഭിക്കുകയാണ്. ഗോൾഡൻ വിസ, ഗ്രീൻ വിസ, റിട്ടയർമെൻറ് വിസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എന്നിങ്ങനെ നാല് വിസകളാണ് പ്രവാസികൾക്കായി നിലവിലുള്ളത്. ഗോൾഡൻ വിസ ആസ്തി നിക്ഷേപകർ, സയിന്റിസ്റ്റുകൾ, വിശിഷ്ട വിദ്യാർത്ഥികൾ, ബിരുദധാരികൾ, നിക്ഷേപകർ, അസാധാരണ കഴിവുകൾ ഉള്ളവർ, ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കാണ്…

Read More

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം; പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം സംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. സാമ്പത്തിക, സാമൂഹിക, വികസന പദ്ധതികളിൽ ഏർപ്പെടാൻ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും പൊതു സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന പങ്കാളിത്തം വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഷെയ്ഖ് മുഹമ്മദ് യോഗത്തെ സംമ്പന്ധിച്ച് ട്വീറ്റ്…

Read More

ലോകത്തെ ഏറ്റവും വലിയ ഉപ്പുഗുഹ യുഎഇയിൽ തുറന്നു, 18 തരം രോഗങ്ങൾക്ക് ആശ്വാസമേകും

ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഔഷധ ഉപ്പുഗുഹ യുഎഇയിൽ തുറന്നു. 18 തരം രോഗങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രഖ്യാപനത്തോടെയാണ് ഉപ്പുഗുഹയുടെ പ്രവർത്തനം. ഷെയ്ഖ് ഡോ.സഈദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ സുവൈദാൻ സഈദ് അൽ കത്ബി, സാലിം അൽ റാഷിദി എന്നിവരും പങ്കെടുത്തു. അൽഐൻ മുബഷറ അൽ ഖദ്‌റയിലാണ് ഉപ്പുചികിത്സാ വിദഗ്ധരുടെ നേതൃത്വത്തിൽ ഗുഹയുടെ പ്രവർത്തനം. മധ്യപൂർവദേശത്തെ ഇത്തരത്തിലുള്ള ആദ്യ ഗുഹയാണിത്. ആസ്മ, ചൊറിച്ചിൽ, ഉത്കണ്ഠ, കൂർക്കംവലി, അലർജി, ജലദോഷം,…

Read More

ദുബായിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്‌കൂൾ ഫീസും അടയ്ക്കാം; 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം

ദുബായിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്‌കൂൾ ഫീസും അടയ്ക്കാം. സർവീസ് ചാർജോ പലിശയോ ഈടാക്കാതെയാണു ബാങ്കുകൾ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം. ക്രെഡിറ്റ് കാർഡിന്റെ തിരിച്ചടവ് ദിവസത്തിനു ശേഷമാണു പണമടയ്ക്കുന്നതെങ്കിൽ പലിശ നൽകണം. തിരിച്ചടവിൽ കുടിശിക വരുത്തിയാൽ ബാങ്ക് നിരക്കിൽ തിരിച്ചു പിടിക്കാനുള്ള നടപടി ബാങ്കുകൾ സ്വീകരിക്കുമെന്ന് ധനകാര്യ വിദഗ്ധൻ മുഹമ്മദ് ഗാസി പറഞ്ഞു. സാധാരണ ഇടപാടായാലും ഓൺലൈൻ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗമായാലും…

Read More

പ്രവാസികൾക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാൻ ചിലവ് 1.6 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെ

ഗൾഫിലേക്കു തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. സ്‌കൂളുകൾ തുറന്നതോടെ പ്രവാസി വിദ്യാർഥികളും വിമാനടിക്കറ്റ് നിരക്ക് വർധന മൂലം പ്രയാസത്തിലാണ്. നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാൻ 1.6 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയാണു ടിക്കറ്റ് നിരക്ക്. യാത്ര അബുദാബിയിലേക്കാണെങ്കിൽ 5000-10,000 രൂപ വരെ നിരക്ക് കൂടും. ഒരാൾക്കു 40,000 രൂപയ്ക്കു മുകളിലാണ് വൺവേ നിരക്ക്. ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല. 4 മണിക്കൂർ യാത്രാ ദൈർഘ്യമുള്ള…

Read More