യുഎഇയിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. വായു ഗുണനിലവാരം അപകടകരമായ നിലയിലെത്തുമെന്നും മുന്നറിയിപ്പ് ഉണ്ട്. തിങ്കളാഴ്ച മുതൽ രൂപപ്പെടുന്ന പ്രതികൂല കാലാവസ്ഥയിൽ ചൂട് കൂടുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ദുബൈയിലും അബൂദബിയിലും പൊടിക്കാറ്റ് ശക്തമായിരിക്കും. വ്യാഴാഴ്ച അബൂദബിയിൽ 48ഡിഗ്രി വരെ ചൂട് അനുഭവപ്പെടും. വടക്കു കിഴക്കൻ എമിറേറ്റുകളിൽ മണിക്കൂറിൽ 40കി. മീറ്റർ വേഗതയിൽ വരെ കാറ്റിനും സാധ്യതയുണ്ട്. വായു ഗുണനിലവാരം സംബന്ധിച്ച ആഗോള സൂചികയായ ഐ.ക്യൂ എയർ ഇൻഡക്‌സ്…

Read More

അടിയന്തര പ്രധാന്യമുള്ള ജോലികൾ ചെയ്യുന്നവർക്ക് ഉച്ചവിശ്രമമില്ല; യുഎഇ ആഭ്യന്തര മന്ത്രാലയം

ചൂട് കൂടിവരുന്ന സാഹചര്യത്തിലാണ് യുഎഇ ആഭ്യന്തര മന്ത്രാലയം വെയിലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിച്ചത്. എന്നാൽ അടിയന്തര പ്രാധാന്യമുളള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉച്ചവിശ്രമം ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മുതൽ 3.30 വരെയാണ് ഈ നിയന്ത്രണമുള്ളത്. അപകടം ഒഴിവാക്കൽ, തകരാർ പരിഹരിക്കൽ തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള ജോലികൾക്ക് ഉച്ചവിശ്രമം വേണ്ട. വാതക ഓയിൽ പൈപ്പ് ലൈൻ സംബന്ധിച്ചുള്ള ജോലികൾ, വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലി നോക്കുന്നവർ, ജല വിതരണം, മലിന ജല ലൈനുകൾ…

Read More

ഈ​ദ് ദി​ന​ങ്ങ​ളി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത്​ 60 ല​ക്ഷ​ത്തി​ലേ​റെ പേ​ർ

ഈദുൽ അദ്ഹ അവധി ദിവസങ്ങളിൽ ദുബൈയിൽ പൊതുഗതാഗത സംവിധാനങ്ങൾ വഴി യാത്രചെയ്തത് 60 ലക്ഷത്തിലേറെ പേർ. റോഡ് ഗതാഗത അതോറിറ്റിയുടെ(ആർ.ടി.എ) പത്രക്കുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. ജൂൺ 27 മുതൽ 30വരെയാണ് പെരുന്നാൾ അവധി ദിവസങ്ങളായിരുന്നത്. ആകെ 63,96,000 യാത്രക്കാരാണ് സഞ്ചരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബലി പെരുന്നാൾ ദിവസങ്ങളിലെ യാത്രികരുടെ എണ്ണത്തിൽ 14 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 56 ലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം. ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗപ്പെടുത്തിയത് മെട്രോ സേവനമാണ്. റെഡ്, ഗ്രീൻ…

Read More

ഈ​ദ് ദി​ന​ങ്ങ​ളി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത്​ 60 ല​ക്ഷ​ത്തി​ലേ​റെ പേ​ർ

ഈദുൽ അദ്ഹ അവധി ദിവസങ്ങളിൽ ദുബൈയിൽ പൊതുഗതാഗത സംവിധാനങ്ങൾ വഴി യാത്രചെയ്തത് 60 ലക്ഷത്തിലേറെ പേർ. റോഡ് ഗതാഗത അതോറിറ്റിയുടെ(ആർ.ടി.എ) പത്രക്കുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. ജൂൺ 27 മുതൽ 30വരെയാണ് പെരുന്നാൾ അവധി ദിവസങ്ങളായിരുന്നത്. ആകെ 63,96,000 യാത്രക്കാരാണ് സഞ്ചരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബലി പെരുന്നാൾ ദിവസങ്ങളിലെ യാത്രികരുടെ എണ്ണത്തിൽ 14 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 56 ലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം. ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗപ്പെടുത്തിയത് മെട്രോ സേവനമാണ്. റെഡ്, ഗ്രീൻ…

Read More

ഷാ​ർ​ജ സു​ൽ​ത്താ​ന്‍റെ 82ാമ​ത്​ ഗ്ര​ന്ഥം പു​റ​ത്തി​റ​ക്കി

ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഏറ്റവും പുതിയ ചരിത്ര ഗ്രന്ഥം പുറത്തിറക്കി. ഷാർജയിലെ ദർ അൽ ഖാസിമി പബ്ലിക്കേഷനാണ് ‘ഹിസ്റ്ററി ഓഫ് ദി നബാനി കിങ്‌സ് 1154-1122’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. സുൽത്താനേറ്റ് ഒമാനിൻറെയും പരിസര പ്രദേശങ്ങളുടെയും അഞ്ചു നൂറ്റാണ്ടുകാലത്തെ ചരിത്രം വിവരിക്കുന്നതാണ് ഗ്രന്ഥം. ചരിത്രം, ജീവചരിത്രം, അന്വേഷണം, സാഹിത്യം തുടങ്ങി അറിവിൻറെ വിവിധ മേഖലകളിൽ വ്യാപരിക്കുന്ന സുൽത്താൻറെ പുസ്തക പരമ്പരകളിൽ 82ാമത്തേതാണിത്. ഇതിൽ പലതും 20ലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Read More

90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ച് യുഎഇ; സന്ദർശകരുടെ എണ്ണം വൻതോതിൽ വർധിച്ചു

യുഎഇയിലേക്കുള്ള സന്ദർശകരുടെ എണ്ണം വൻതോതിൽ വർധിച്ചു. 90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ചതോടെയാണ് ഈ മാറ്റം. യുഎഇയിൽ വേനൽ അവധിക്കാലമായിട്ടും (ഓഫ് സീസൺ) നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും തൊഴിൽ അന്വേഷകരുമാണ് ഈ വീസയിൽ എത്തുന്നവരിൽ കൂടുതലും. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതും യുഎഇയിലേക്കുള്ള ജനങ്ങളുടെ വരവു കൂട്ടാൻ സഹായിച്ചു. രാജ്യം വിടാതെ തന്നെ തുല്യ കാലയളവിലേക്കു പുതുക്കാമെന്നതാണ് ആകർഷണം. യുഎഇ കഴിഞ്ഞ വർഷാവസാനം നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വീസയാണ് പുനരാരംഭിച്ചത്….

Read More

യുഎഇയില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

യുഎഇയില്‍ ജൂലൈ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച്‌ ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി. നിലവില്‍ 2.95 ദിര്‍ഹമായ സൂപ്പര്‍ 98 പെട്രോളിന്റെ വില മൂന്ന് ദിര്‍ഹമായി വര്‍ദ്ധിക്കും. ജൂണ്‍ മാസം ലിറ്ററിന് 2.84 ദിര്‍ഹമായ സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വിലയാവട്ടെ 2.89 ദിര്‍ഹമായിട്ടായിരിക്കും വര്‍ദ്ധിക്കുക. ഇ-പ്ലസ് പെട്രോളിന് 2.76 ദിര്‍ഹത്തില്‍ നിന്ന് 2.81 ദിര്‍ഹത്തിലേക്ക് വില വര്‍ദ്ധിക്കും. ഡീസല്‍ വില 2.68 ദിര്‍ഹത്തില്‍ നിന്ന് 2.76 ദിര്‍ഹമായാണ് ജൂലൈ മാസത്തില്‍ വര്‍ദ്ധിക്കുന്നത്. ജൂലൈ ഒന്നാം തീയ്യതി മുതല്‍…

Read More

യു എ ഇ: ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചു

ദുബായിൽ വെച്ച് നടക്കാനിരുന്ന പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു. പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് ദുബായിൽ വെച്ച് 2023 നവംബർ 16 മുതൽ 26 വരെ സംഘടിപ്പിക്കുമെന്നാണ് FIFA നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് മാറ്റിവെക്കാൻ FIFA തീരുമാനിക്കുകയായിരുന്നു. പുതിയ തീരുമാന പ്രകാരം പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ്…

Read More

ഗ്ലോബൽ വില്ലേജിനെ ജനപ്രിയ യുഎഇ ആകർഷണമായി തിരഞ്ഞെടുത്തു

ദുബായ് ഗ്ലോബൽ വില്ലേജിനെ ഏറ്റവും ജനപ്രിയമായ യുഎഇ ആകർഷണമായി മാർക്കറ്റ് റിസേർചറായ യുഗൊ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. യുഎഇയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമായി 2,000-ലേറെ പേരിൽ നിന്ന് അഭിപ്രായം സ്വരൂപിച്ചാണ് കഴിഞ്ഞ 12 മാസത്തിനിടെ യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആകർഷണം എന്ന നിലയിൽ ഈ ആഗോള കലാ-സാംസ്‌കാരിക-ഷോപ്പിങ് കേന്ദ്രം ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ചിൽ രണ്ട് യുഎഇ നിവാസികൾ ഗ്ലോബൽ വില്ലേജ് തിരഞ്ഞെടുത്തു. ഇത് മറ്റേതൊരു വേദിയേക്കാളും ഇരട്ടി ജനപ്രിയമാക്കി. മാജിക് പ്ലാനറ്റ്…

Read More

അവധിക്കാല തിരക്ക്: ദുബൈയില്‍ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം

 യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനാൽ നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ദുബൈ എയർപോർട്ടിന്റെ നിർദേശം. നേരത്തേ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി തിരക്ക് കുറക്കാൻ സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. 2019 ന് ശേഷം വിമാനത്താവളങ്ങളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സമയമാണ് ഈവർഷത്തെ ബലി പെരുന്നാൾ അവധിക്കാലം. അടുത്തദിവസങ്ങളിൽ വൻ തിരക്കാണ് യു എ ഇയിലെ മിക്ക വിമാനത്താവളങ്ങളിലും അനുഭവപ്പെടുക. ഈ സാഹചര്യത്തിൽ നാലു മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കണമെന്ന് വിമാകമ്പനികളും വിമാനത്താവളവും നിർദേശിക്കുന്നു….

Read More