അജ്മാൻ റോള ബസ് സർവീസ് താത്കാലികമായി നിർത്തുന്നു; ബദൽ റൂട്ടുകളെ ആശ്രയിക്കണമെന്ന് നിർദേശം

അജ്മാനിലെ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്കുള്ള ബസ് സർവീസ് താൽകാലികമായി നിർത്തിവെക്കുന്നതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. റോളയിലേക്കുള്ള യാത്രക്കാർ ബദൽ ബസ് റൂട്ടുകളിൽ യാത്ര ചെയ്യണമെന്നാണ് അതോറിറ്റി അറിയിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതലാണ് അജ്മാൻ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്ക് സർവീസ് നടത്തുന്ന SHJ 2 എന്ന ബസ് സർവീസ് ട്രാൻസ്പോർട്ട് അതോറിറ്റി നിർത്തിവെക്കുന്നത്. അജ്മാനിൽ നിന്ന് റോളയിലേക്ക് യാത്ര ചെയ്യേണ്ടവർ ഇനി മുതൽ കണക്ടിങ് ബസുകളെ ആശ്രയിക്കേണ്ടി വരും. അജ്മാന്‍ വ്യവസായ മേഖലയില്‍…

Read More

യുഎഇ പ്രസിഡന്റിന്റെ സഹോദരൻ ഷെയ്ഖ് സയീദ് അന്തരിച്ചു; രാജ്യത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ അന്തരിച്ചു. ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഷെയ്ഖ് സയീദിന്റെ മരണവാർത്ത പ്രസിഡൻഷ്യൽ കോടതിയാണ് പുറത്തുവിട്ടത്. വിയോഗത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ ഇൗ മാസം 29 വരെ മൂന്ന് ദിവസത്തേക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ‌ 1965ൽ അൽഐനിൽ ജനിച്ച ഷെയ്ഖ് സയീദ് 1988ൽ…

ദുബൈ ഫ്രീസോണുകൾക്ക് ഏകീകൃത നിയമം; നിർദേശം സജീവ പരിഗണനയിലെന്ന് സർക്കാർ

ദുബൈയിലെ ഫ്രീസോണുകൾക്ക് ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ദുബൈ സർക്കാർ. ബിസിനസ് മേഖലകളുടെ പ്രവർത്തനം കൂടുതൽ സജീവവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ദുബൈ മീഡിയ ഓഫീസാണ് ദുബൈയിലെ ഫ്രീസോണുകൾക്ക് ഏകീകൃത നിയമം ബാധകമാക്കുന്നകാര്യം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത്. നിക്ഷേപകരുടെ താൽപര്യവും, ബിസിനസ് സ്ഥാപനങ്ങളുടെ ആഗോളതല പ്രവർത്തന ക്ഷമതയും വർധിപ്പിക്കാൻ ഏകീകൃത നിയമം സഹായകമാകുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബിസിനസ് ഹബ്ബുകളിലൊന്നായി ദുബൈ നഗരത്തെ വളർത്തുന്നതിന് മുന്നോട്ടുവെച്ച ദുബൈ ഇക്കണോമിക്…

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി EAD

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ സംബന്ധിച്ച് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) അറിയിപ്പ് നൽകി. അന്തരീക്ഷ താപനില ഉയരുന്നതിൽ രേഖപ്പെടുത്തുന്ന ശരാശരി തോത് ഒന്നര മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെയാക്കി നിയന്ത്രിക്കുന്നതിന് ലക്ഷ്യമിടുന്ന ആഗോള നയങ്ങൾക്ക് പിന്തുണനൽകുന്ന പദ്ധതികളാണ് EAD നടപ്പിലാക്കുന്നത്. The Abu Dhabi Climate Change Strategy will implement 81 initiatives and 12 key projects to reduce…

Read More

യു എ ഇയിൽ പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവലിന് തുടക്കമായി

ലിവ ഡേറ്റ് ഫെസ്റ്റിവലിന്റെ പത്തൊമ്പതാമത് പതിപ്പ് അബുദാബി, അൽ ദഫ്ര മേഖലയിലെ ലിവയിൽ ആരംഭിച്ചു. പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 30 വരെ നീണ്ടുനിൽക്കും. അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റി, അബുദാബി ഹെറിറ്റേജ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. അൽ ദഫ്റയിലെ, ലിവയിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദർശനങ്ങളിലൊന്നാണ്. യു എ ഇയിലെ ഈത്തപ്പഴ വിളവെടുപ്പ് കാലത്തോട് അനുബന്ധിച്ചാണ് ഈ…

Read More

യു എ ഇ: ചൂട് കൂടുന്നു; അൽ ദഫ്റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി കടന്നതായി NCM

അബുദാബിയിലെ അൽ ദഫ്റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. 2023-ൽ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന അന്തരീക്ഷ താപനിലയാണിത്. ഈ വർഷം ഇതാദ്യമായാണ് യു എ ഇയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തുന്നത്.

Read More

നരേന്ദ്രമോദി യുഎഇയിലെത്തി, അബുദാബി കിരീടാവകാശി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് മോദി യുഎഇയിൽ എത്തിയത്. രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനം കഴിഞ്ഞുള്ള മടക്കയാത്രയിലാണ് മോദി അബൂദബിയിൽ എത്തിയത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി മോദി സുപ്രധാന ചർച്ച നടത്തും. ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും ജനങ്ങൾക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ അഞ്ചാമത് ഗൾഫ് യു എ…

Read More