എംബിബിഎസ് പ്രവേശനം: ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കോണ്‍ക്ലേവും സ്‌പോട്ട് അഡ്മിഷനും യുഎഇയില്‍ നടക്കും

ഈജിപ്തില്‍ എംബിബിഎസിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര-ഗവേഷണ മന്ത്രാലയം ആഭിമുഖ്യത്തില്‍ യുഎഇയില്‍ ‘എംബിബിഎസ് ഇന്‍ ഈജിപ്ത്’ എന്ന പേരില്‍ കോണ്‍ക്ലേവ്സംഘടിപ്പിക്കുന്നു.യുഎഇയിലെ ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസസ് സഹകരണത്തോടെയാണ് കോണ്‍ക്ലേവ് നടക്കുക ദുബായിലും അബുദാബിയിലും ‘സ്റ്റഡി ഇന്‍ ഈജിപ്ത്’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോണ്‍ക്ലേവിലും സ്‌പോട്ട് അഡ്മിഷനിലും ഈജിപ്തില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുക്കും. ദുബായിലും അബുദബിയിലുമായി നടക്കുന്ന ‘എംബിബിഎസ് ഇന്‍ ഈജിപ്ത്’ കോണ്‍ക്ലേവിലേക്കുളള പ്രവേശനം സൗജന്യമാണ്. സെപ്തംബര്‍ 12ന് ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലിലും,…

Read More

ഷാർജ മുനിസിപ്പാലിറ്റി പിഴകളിൽ ഇളവ്; 50ശതമാനം ഇളവ് നൽകും

ഷാർജ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് ഈടാക്കുന്ന പിഴതുകകളിൽ 50 ശതമാനം ഇളവ് നൽകാനാണ് ഷാർജ കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചത്. ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പ് നടത്തിയ നിയമലംഘനങ്ങൾക്കാണ് ഇളവ് ലഭിക്കുക. പ്രഖ്യാപനം നടന്ന് 90 ദിവസത്തേക്കായിരിക്കും ആനുകൂല്യം. പ്രകൃതിദുരന്തങ്ങളിൽ നഷ്ടം നേരിട്ട ഷാർജയിലെ വീട്ടുടമകൾക്ക് സാമ്പത്തിക സഹായം നൽകാനും എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. ഷാർജ സാമൂഹിക സേവന വകുപ്പിനാണ് ഇതിന്റെ ചുമതല. സിവിൽ ഡിഫൻസ് അതോറിറ്റിയും, സാമൂഹിക…

Read More

ഉദ്യോഗസ്ഥന് അഭിനന്ദനമറിയിക്കാൻ നേരിട്ടെത്തി ദുബൈ കിരീടാവകാശി

വീൽചെയറിൽ ഓഫീസിലെത്തിയ വയോധികക്ക് പ്രത്യേക പരിഗണന നൽകി മാതൃക കാണിച്ച സർക്കാർ ഉദ്യോഗസ്ഥനെ കാണാൻ നേരിട്ടെത്തി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബൈ സാമൂഹിക വികസന വകുപ്പിലെ ജമാൽ അബ്ദുറഹ്മാനെ അഭിനന്ദിക്കാനാണ് കിരീടാവകാശി ശൈഖ് ഹംദാൻ നേരിട്ട് എത്തിയത്. കഴിഞ്ഞ മാസം വീൽചെയറിൽ ഓഫീസിലെത്തിയ വയോധികയുടെ ആവശ്യം കേൾക്കാൻ ഉദ്യോഗസ്ഥൻ ഇരിപ്പിടത്തിൽ നിന്ന് ഇറങ്ങി അരികിലിരിക്കുന്ന വീഡിയോ വൈറലായിരുന്നു. എക്സിലൂടെ അഭിനന്ദിച്ചതിന് പിന്നാലെയാണ് ശൈഖ് ഹംദാൻ ഉദ്യോഗസ്ഥനെ കാണാൻ…

Read More

യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി ഭൂമിയിലിറങ്ങി

ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തീകരിച്ച് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയും സംഘവും ഭൂമിയിലിറങ്ങി. അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയെന്ന നേട്ടം സ്വന്തമാക്കിയാണ് നിയാദിയുടെ ലാൻഡിങ്. ആറു മാസത്തോളമായി ബഹിരാകാശത്ത് താമസിക്കുന്ന നിയാദി അടക്കമുള്ളവർക്ക് ഭൂമിയിലെ സാഹചര്യങ്ങളുമായി ഇണങ്ങാൻ അര മണിക്കൂറോളം സമയമെടുക്കും. ഒരു മാസത്തോളം നീളുന്ന മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാവുക. അൽ നിയാദിക്ക് ഊഷ്മള സ്വീകരണം നൽകാൻ യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്പേസ്…

Read More

യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ മടക്ക യാത്ര വൈകും; കാലാവസ്ഥ പ്രതികൂലമെന്ന് നാസ

യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദിയുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര വൈകും. മോശം കാലാവസ്ഥയെ തുടർന്നാണ് യാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ചയോടെ ഭൂമിയിലേക്ക് മടങ്ങാനാണ് പദ്ധതി. ബഹിരാകാശ നിലയത്തിൽ നിന്നും യാത്ര തിരിച്ച് ഞായറാഴ്ച അമേരിക്കയിലെ ഫ്ളോറിഡയിൽ ലാന്റ് ചെയ്യുന്ന വിധത്തിലായിരുന്നു മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഫ്ളോറിഡയിലെ മോശം കാലാവസ്ഥയാണ് സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്റെയും യാത്ര മാറ്റിവെക്കാൻ കാരണം. ഇഡാലിയ ചുഴലിക്കാറ്റ് ഫ്ളോറിഡയിൽ ശക്തമായി വീശുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം….

Read More

യുഎഇയിൽ നാളെ മുതൽ ഇന്ധനവില കൂടും; പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും കൂടും

യുഎഇയില അടുത്തമാസത്തെ (സെപ്റ്റംബര്‍) ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഓഗസ്റ്റിലേതിനേക്കാൾ 29 ഫിൽസ് വരേയും ഡീസലിന് 45 ഫിൽസും കൂടും. തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം. സൂപ്പർ98ന് അടുത്തമാസം ലിറ്ററിന് 3.42 ദിർഹമാണ് നൽകേണ്ടത്. ഇൗ മാസം (ഓഗസ്റ്റ്) 3.14 ദിർഹം ആയിരുന്നു. സ്പെഷ്യൽ95ന് 3.31 ദിർഹം( 3.02 ), ഇ–പ്ലസ് 3.23 ദിർഹം (2.95 ). ഡീസൽ 45 ഫിൽസ് കൂടി ലിറ്ററിന് 3.40 ദിർഹമാകും. ഇൗ മാസം 2.95 ദിർഹം ആണ്. ജൂണിൽ ഫ്യുവൽ പ്രൈസ്…

Read More

എണ്ണയേതര വാണിജ്യത്തിൽ റെക്കോർഡ്; യുഎഇക്ക് 1.239 ട്രില്യൺ ദിർഹം ഇടപാട്

എണ്ണയേതര വാണിജ്യത്തിൽ പുതിയ റെക്കോർഡിട്ട് യുഎഇ. ഈ വർഷം ആദ്യപകുതിയിൽ 1.239 ട്രില്യൺ ദിർഹമിന്റെ എണ്ണയിതര ഇടപാടാണ് രേഖപ്പെടുത്തിയത്. ഈ രംഗത്ത് മുൻവർഷത്തേക്കാൾ 14.4 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്ക്. ഏറ്റവും കൂടുതൽ ഇടപാട് നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. എണ്ണയിതര വാണിജ്യ പങ്കാളിത്തത്തിൽ ചൈനയാണ് പട്ടികയിൽ ഒന്നാമതുള്ളത്. തുർക്കിയുമായുള്ള വാണിജ്യത്തിലാണ് ഏറ്റവും കൂടുതൽ വളർച്ചുണ്ടായത്- 87.4 ശതമാനം. മികച്ച വാണിജ്യ പങ്കാളികളുടെ പട്ടികയിൽ ഇന്ത്യക്ക് പിന്നാലെ അമേരിക്കയും സൗദിയും കടന്നുവരുന്നു. കഴിഞ്ഞ ആറു…

Read More

എണ്ണയേതര വാണിജ്യത്തിൽ റെക്കോർഡ്; യുഎഇക്ക് 1.239 ട്രില്യൺ ദിർഹം ഇടപാട്

 എണ്ണയേതര വാണിജ്യത്തിൽ പുതിയ റെക്കോർഡിട്ട് യുഎഇ. ഈ വർഷം ആദ്യപകുതിയിൽ 1.239 ട്രില്യൺ ദിർഹമിന്റെ എണ്ണയിതര ഇടപാടാണ് രേഖപ്പെടുത്തിയത്. ഈ രംഗത്ത് മുൻവർഷത്തേക്കാൾ 14.4 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്ക്. ഏറ്റവും കൂടുതൽ ഇടപാട് നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. എണ്ണയിതര വാണിജ്യ പങ്കാളിത്തത്തിൽ ചൈനയാണ് പട്ടികയിൽ ഒന്നാമതുള്ളത്. തുർക്കിയുമായുള്ള വാണിജ്യത്തിലാണ് ഏറ്റവും കൂടുതൽ വളർച്ചുണ്ടായത്- 87.4 ശതമാനം. മികച്ച വാണിജ്യ പങ്കാളികളുടെ പട്ടികയിൽ ഇന്ത്യക്ക് പിന്നാലെ അമേരിക്കയും സൗദിയും കടന്നുവരുന്നു. കഴിഞ്ഞ ആറു…

Read More

യു എ ഇ ദീർഘകാല ബഹിരാകാശയാത്ര: സുൽത്താൻ അൽ നെയാദി സെപ്റ്റംബർ 3-ന് ഭൂമിയിൽ തിരിച്ചെത്തും

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 സെപ്റ്റംബർ 3-ന് ഭൂമിയിൽ തിരിച്ചെത്തും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. On 2 September, the Dragon spacecraft will undock from the ISS, carrying aboard @Astro_Alneyadi and his Crew-6 crewmates. The arrival is scheduled for 3 September. pic.twitter.com/spgytnk5ID —…

Read More

യുഎഇയിൽ പുതിയ അഡ്മിഷൻ തേടി രക്ഷിതാക്കൾ; തിരക്ക് കൂടുതൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ

പുതിയ അഡ്മിഷൻ തേടി യുഎഇയിൽ രക്ഷിതാക്കൾ നെട്ടോട്ടത്തിൽ . നാട്ടിൽ നിന്ന് പുതുതായി എത്തിയ വിദ്യാർഥികളുടെ മാതാപിതാക്കളാണ് സീറ്റിനായി സ്കൂളുകളിൽ കയറിയിറങ്ങുന്നത് .ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിലാണ് അപേക്ഷകരുടെ തിരക്ക് . കൂടാതെ പ്രാദേശികമായി സ്കൂളുകൾ മാറാനായി അപേക്ഷിച്ചവരുമുണ്ട് . യുഎഇയിൽ സീറ്റിന്റെ ലഭ്യത അനുസരിച്ച് ഏപ്രിൽ , സെപ്റ്റംബർ മാസങ്ങളിൽ അഡ്മിഷൻ എടുക്കാറുണ്ട് . ഇതാണ് ഇപ്പോഴത്തെ തിരക്കിനു കാരണം . ടിസി വാങ്ങിപ്പോയ പരിമിത സീറ്റുകളിലേക്ക് നേരത്തെ പ്രവേശന പരീക്ഷ എഴുതി കാത്തിരിക്കുന്നവരെയാണ് പരിഗണിക്കുന്നതെന്ന്…

Read More