ഫലസ്തീനിലെ ജനങ്ങൾക്ക് രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ

ഫലസ്തീനിലെ ജനങ്ങൾക്ക്​ രണ്ട്​കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ​ശൈഖ്​ മുഹമ്മദ്​ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിർദേശം. ഫലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ​നേതൃത്വം നൽകുന്ന ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ്​ സഹായം എത്തിക്കുക. പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് ​അടിയന്തിര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ്​ സഹായമെത്തിക്കുന്നതെന്ന്​ യു.എ.ഇ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിലും സാധാരണ ജനത്തിന്റെ ജീവൻ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന്…

Read More

ലെബനാനിൽ വീണ്ടും എംബസി തുറക്കാൻ ഒരുങ്ങി യുഎഇ

ലെബനനിലെ തങ്ങളുടെ എംബസി വീണ്ടും തുറക്കാനൊരുങ്ങി യു.എ.ഇ. ലെബനൻ പൗരന്മാർക്ക് യു.എ.ഇയിലേക്കുള്ള പ്രവേശന വിസ നടപടികൾ സുഗമമാക്കുന്നതിനും സംവിധാനമൊരുക്കും. പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ലെബനീസ് താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാതിയും അബൂദബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ചും വികസനം, സമ്പദ്വ്യവസ്ഥ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. ലെബനനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച…

Read More

യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന ‘ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു. ദുബായ് കലിഗ്രഫി ബിനാലെയുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. യു എ ഇയിലെ ഏറ്റവും വലിയ ഹെറിറ്റേജ് മ്യൂസിയമായ അൽ ഷിന്ദഗ മ്യൂസിയത്തിന്റെ വിസിറ്റർ സെന്ററിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം ഒക്ടോബർ 31-ന് ദുബായ് കലിഗ്രഫി ബിനാലെ അവസാനിക്കുന്നത് വരെ നീണ്ട് നിൽക്കും. ഹ്‌റൂഫ്…

Read More

നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു

നിക്ഷേപം, വ്യവസായം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023 ഒക്ടോബർ 5-ന് എമിറേറ്റ്‌സ് പാലസിൽ വെച്ച് നടന്ന ചടങ്ങിലാണ് സുസ്ഥിരതയിലൂന്നിയുള്ള വ്യവസായ വികസനത്തിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പരസ്പര സഹകരണം ഉറപ്പ് വരുത്താൻ ലക്ഷ്യമിടുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്. #UAE, #India sign MoU to drive investment, collaboration in…

Read More

ഏഷ്യൻ ഗെയിംസ്; യു.എ.ഇക്ക്​ രണ്ടാം സ്വർണം

ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ യു.​എ.​ഇ​ക്ക്​ ര​ണ്ടാം സ്വ​ർ​ണം. വ്യാ​ഴാ​ഴ്ച ന​ട​ന്ന ജി​യു ജി​ത്​​സു​വി​ൽ യു.​എ.​ഇ താ​രം ഖാ​ലി​ദ്​ അ​ൽ ഷെ​ഹ്​​ഹി ആ​ണ്​ സ്വ​ർ​ണം നേ​ടി​യ​ത്. ഇ​ത​ട​ക്കം മൂ​ന്ന് മെ​ഡ​ലു​ക​ളാ​ണ്​ യു.​എ.​ഇ വ്യാ​ഴാ​ഴ്ച സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ജി​യു ജി​ത്​​സു 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ യു.​എ.​ഇ​യു​ടെ ബ​ൽ​കി​സ്​ അ​ൽ ഹ​ഷ്മി​യും സ്വ​ർ​ണം നേ​ടി​യി​രു​ന്നു.ബു​ധ​നാ​ഴ്ച ജം​പി​ങ്​ മ​ത്സ​ര​ത്തി​ൽ കു​തി​ര ടീം ​വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യി​രു​ന്നു. ഇ​തോ​ടെ യു.​എ.​ഇ​യു​ടെ ആ​കെ മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം 11 ആ​യി.

Read More

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട്; കടുത്ത മൂടൽമഞ്ഞിന് സാധ്യത

മൂടൽമഞ്ഞിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അബുദാബിയിൽ 30 മുതൽ 90 ശതമാനം വരെയും ദുബൈയിൽ 25 മുതൽ 85 ശതമാനം വരെയും ഈർപ്പമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. ഇന്നത്തെ ദിവസം പൊതുവെ നല്ലതായിരിക്കുമെന്നും ഉച്ചയോടെ കിഴക്കോട്ട് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ക്രമേണ ഉന്മേഷദായകമായി മാറും. രാത്രിയിൽ പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റ് വീശും. രാജ്യത്ത്…

Read More

യുഎഇയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവർക്ക് ചില സുപ്രധാന മുന്നറിയിപ്പുകൾ

യുഎഇയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവർക്ക് സുപ്രധാന മുന്നറിയിപ്പുകൾ നൽകി. സൈക്കിളുകളോ ഇ-സ്‌കൂട്ടറോ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളിൽ ചിലത് താഴെ പറയും പ്രകാരമാണ്.സാധാരണ സൈക്കിളിലോ ഇലക്ട്രിക് സൈക്കിളിലോ നിങ്ങളെ കൂടാതെ ഒരു യാത്രക്കാരനെ അധികം വഹിച്ചുകൊണ്ടുള്ള യാത്രക്ക് 200 ദിർഹം പിഴ ഈടാക്കും. ഇതേ നിയമലംഘനം ഇ-സ്‌കൂട്ടറിലാണെങ്കിൽ 300 ദിർഹമാണ് പിഴ ലഭിക്കുക. ഹെൽമറ്റും ബെൽറ്റുകളുമടക്കമുള്ള ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ- 200 ദിർഹമാണ് പിഴ ലഭിക്കുക.ഓരോ ട്രാക്കുകളിലെയും നിർണിത വേഗപരിധി പാലിക്കാത്തവക്ക് 100 ദിർഹവും പിഴ…

Read More

അൽ ഷിന്ദഗ മ്യൂസിയത്തിൽ ‘ഫാമിലി വീക്കന്റ്’ പ്രദർശനം

യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ പൈ​തൃ​ക മ്യൂ​സി​യ​മാ​യ അ​ൽ ഷി​ന്ദ​ഗ മ്യൂ​സി​യ​ത്തി​ൽ എ​മി​റേ​റ്റി​ന്‍റെ സാം​സ്കാ​രി​ക ക​ലാ വി​ഭാ​ഗ​മാ​യ ​മാ​യ പൈ​തൃ​ക പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്നു. മാ​സ​ത്തി​ലെ എ​ല്ലാ അ​വ​സാ​ന വാ​രാ​ന്ത്യ​ത്തി​ലും ആ​വ​ർ​ത്തി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ്​ ‘ഫാ​മി​ലി വീ​ക്കെ​ൻ​ഡ്’ എ​ന്ന​ത്. വ​ർ​ഷം മു​ഴു​വ​ൻ തു​ട​രു​ന്ന പു​തി​യ സം​രം​ഭ​ത്തി​ൽ ‘ലൈ​ഫ് ബൈ ​ദി കോ​സ്റ്റ്’ എ​ന്ന പ്ര​മേ​യ​മാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. എ​മി​റേ​റ്റി​ന്‍റെ വ​ള​ർ​ച്ച​യി​ൽ സ​മു​ദ്ര മേ​ഖ​ല വ​ഹി​ച്ച പ​ങ്കി​നെ​യാ​ണ്​ പ​രി​പാ​ടി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. എ​മി​റേ​റ്റി​ന്‍റെ പൈ​തൃ​ക പ്ര​ദേ​ശ​മെ​ന്ന നി​ല​യി​യാ​ണ്​ ഷി​ന്ദ​ഗ അ​റി​യ​പ്പെ​ടു​ന്ന​ത്​. പ​ഴ​മ​യു​ടെ അ​ട​യാ​ള​ങ്ങ​ൾ കേ​ടു​പാ​ടു​ക​ളി​ല്ലാ​തെ സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന…

Read More

ഡിജിറ്റൽ സേവനം; പുതിയ വകുപ്പ് പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് അ​ബൂ​ദ​ബി​യി​ൽ​ പ്ര​ത്യേ​ക വ​കു​പ്പി​ന് ഭരണകൂടം​ രൂ​പം ന​ൽ​കി.അ​ബൂ​ദ​ബി ഭ​ര​ണാ​ധി​കാ​രിയും ​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റുമായ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​നാ​ണ് ഡി​പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ ഗ​വ​ൺ​മെ​ന്‍റ്​ എ​നേബ്​​ൾ​മെ​ന്‍റ്​ എ​ന്ന പേ​രി​ൽ പു​തി​യ​ വ​കു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. അ​ബൂ​ദ​ബി മീ​ഡി​യ ഓ​ഫി​സാ​ണ്​ ഇ​തുസം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഓ​ൺ​ലൈ​ൻ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ പു​തി​യ വ​കു​പ്പ്​ സ​ഹാ​യി​ക്കും. മ​നു​ഷ്യ മൂ​ല​ധ​ന​വും ഡി​ജി​റ്റ​ലൈ​സേ​ഷ​നും വ​ർ​ധി​പ്പി​ക്കു​ന്ന അ​ബൂ​ദ​ബി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക,…

Read More

യുഎഇയിൽ ഒക്ടോബർ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു

യുഎഇയിൽ 2023 ഒക്ടോബർ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് ഒക്ടോബർ മാസത്തിൽ 3.44 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഇതിന് 3.42 ദിർഹമായിരുന്നു. 2 ഫിൽസിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ഒക്ടോബർ മാസത്തിൽ 3.33 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഇതിന് 3.31 ദിർഹമായിരുന്നു. 2 ഫിൽസിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ഒക്ടോബർ മാസത്തിൽ 3.26 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഇതിന് 3.23 ദിർഹമായിരുന്നു. 3…

Read More