യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൈത്താങ്ങുമായി ലുലു ; മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന് ലുലു സ്റ്റോറുകളിൽ തുടക്കമായി

യുഎഇയുടെ 53ആം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ദേശീയ ക്യാപെയ്ന് ലുലു സ്റ്റോറുകളിൽ തുടക്കമായി. യുഎഇ ഇൻഡസ്ട്രീസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പുമായി സഹകരിച്ചാണ് ക്യാപെയ്ൻ. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പങ്കാളിത്വവും വിപണനസാധ്യതയും വർധിപ്പിക്കുകയാണ് മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്നിലൂടെ ലുലു. യുഎഇ ഉത്പന്നങ്ങൾക്കായി പ്രത്യേക ഷെൽഫുകളും ലുലു സ്റ്റോറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളും പോയിന്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. 53ആം ദേശീയാദിനാഘോഷത്തിന്റെ ഭാഗമായി ആഴ്ചയിൽ 53 തരം യുഎഇ ഉത്പന്നങ്ങൾക്ക്…

Read More

മെറാൾഡയുടെ ആറാമത്തെയും, രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റോറുമായ യുഎഇ ഔട്ട്ലെറ്റ് ദുബായ് അൽ ബർഷയിൽ പ്രവർത്തനം ആരംഭിച്ചു

ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ബ്രാൻഡായ മെറാൽഡയുടെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം 2024 നവംബർ 30 ന് പ്രശസ്ത ഇന്ത്യൻ അഭിനേത്രിയും മെറാൽഡയുടെ ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഉദ്ഘാടനം ചെയ്തു. മെറാൽഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൽഡ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ ജസീല്‍ എടത്തിൽ, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ എന്നിവർ പങ്കെടുത്തു. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അവരുടെ താൽപര്യങ്ങളും അഭിരുചികളും മനസ്സിലാക്കി മികച്ച ഗോൾഡ്, ഡയമണ്ട്, പോൾകി ആഭരണങ്ങൾ നൽകുക എന്നതാണ്…

Read More

ദുബായ് എമിഗ്രേഷൻ യുഎഇയുടെ 53-മത് ദേശീയ ദിനം ആഘോഷിച്ചു

യുഎഇയുടെ 53-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് “സായിദ്, റാഷിദ്” ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ചു രാജ്യത്തെ സ്ഥാപക നേതാക്കൾക്ക് ആദരവുകൾ നൽകിയത് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാറി . ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, സ്വദേശികളും വിദേശികളുമായ ജീവനക്കാർ…

Read More

യുഎഇയുടെ 53മത് ദേശീയ ദിനം ആഘോഷിച്ച് ഇൻകാസ് യുഎഇ സെൻട്രൽ കമ്മറ്റി

ഇൻകാസ് യുഎഇ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നാഷണൽ കമ്മറ്റി പ്രസിഡൻ്റ് സുനിൽ അസീസിൻ്റെ അധ്യഷതയിൽ ദേശീയദിനഘോഷ പരിപാടിയും ഇൻകാസ് നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനവും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നമ്മൾ ഇന്ന് കാണുന്ന സാമ്പത്തിക ഭദ്രതയും സ്വകാര്യമേഖലയിൽ അത്ഭുതകരമായുണ്ടായ മാറ്റങ്ങളിലും മുഖ്യ പങ്ക് വഹിച്ചതിൽ പ്രവാസികളുടെ പങ്ക് പ്രതേകിച്ചും യുഎയിലെ പ്രവാസികളുടെ പങ്ക് എടുത്ത് പറയേണ്ട ഒന്നാണ്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് സമാധാനപരമായ…

Read More

യുഎഇയുടെ വളർച്ച സാധ്യമാക്കിയത് പൗ​രൻമാരുടെ വിശ്വസ്തതയും ധൈര്യവും ; പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

പൗ​ര​ന്മാ​രു​ടെ അ​ച​ഞ്ച​ല​മാ​യ വി​ശ്വ​സ്ത​ത​യും ധൈ​ര്യ​വു​മാ​ണ്​ രാ​ജ്യ​ത്തി​ന്‍റെ അ​തി​വേ​ഗ വ​ള​ർ​ച്ച സാ​ധ്യ​മാ​ക്കി​യ​തെ​ന്ന്​​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. 53ആം ദേ​ശീ​യ ദി​ന​ത്തി​ൽ എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ച സ​ന്ദേ​ശ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ദേ​ശീ​യ റി​സ​ർ​വ്​ സ​ർ​വി​സ്​ പ്രോ​ഗ്രാം ആ​രം​ഭി​ച്ച്​ 10 വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ യു.​എ.​ഇ​യു​ടെ യു​വ​തി​ക​ളും യു​വാ​ക്ക​ളും കാ​ണി​ച്ച ധൈ​ര്യ​വും അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ്യ​ത​യും ഒ​പ്പം രാ​ജ്യ​ത്തി​ന്‍റെ സ്ഥി​ത സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും കൊ​ണ്ടാ​ണ്​ അ​തി​വേ​ഗ​മു​ള്ള പു​രോ​ഗ​മ​ന യാ​ത്ര സാ​ധ്യ​മാ​യ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​നൈ​റ്റ​ഡ്​ അ​റ​ബ്​…

Read More

യുഎഇ ദേശീയ ദിനം;ഹംറിയ പോർട്ടിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു

53-മത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഹംറിയ പോർട്ടിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. ദുബായ് ഫിഷർമെൻ കോപ്പറേറ്റീവ് അസോസിയേഷനുമായി സഹകരിച്ച് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്.പരമ്പരാഗത കരകൗശല വസ്തുക്കൾ സംരക്ഷിക്കുന്നതിലും ദേശീയ വ്യക്തിത്വവും രാജ്യത്തിൻ്റെ സമുദ്ര പൈതൃകവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിലും മത്സ്യത്തൊഴിലാളികളുടെ സുപ്രധാന പങ്ക് എടുത്തുകാട്ടുന്നതായിരുന്നു പരിപാടി.ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബായിലെ തൊഴിൽകാര്യ പെർമനൻ്റ് കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ…

Read More

ഭക്ഷ്യ പാനീയ കയറ്റുമതി ; വൻ വളർച്ച കൈവരിച്ച് യുഎഇ

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ല്‍ ഭ​ക്ഷ​ണ, പാ​നീ​യ ക​യ​റ്റു​മ​തി​യി​ല്‍ യു.​എ.​ഇ 19 ശ​ത​മാ​നം വ​ര്‍ധ​ന കൈ​വ​രി​ച്ച​താ​യി അ​ബൂ​ദ​ബി ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി (എ.​ഡി.​സി.​സി.​ഐ) അ​റി​യി​ച്ചു. മേ​ഖ​ല​യി​ല്‍നി​ന്നു​ള്ള വ​രു​മാ​നം 14100 കോ​ടി ദി​ര്‍ഹ​മാ​യി ഉ​യ​രു​മെ​ന്നും എ.​ഡി.​സി.​സി.​ഐ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള ഭ​ക്ഷ്യ​വാ​രം 2024നോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍ട്ടി​ലാ​ണ് എ.​ഡി.​സി.​സി.​ഐ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഭ​ക്ഷ്യ പാ​നീ​യ​ങ്ങ​ളു​ടെ ഓ​ണ്‍ലൈ​ന്‍ വി​ല്‍പ​ന 2025ഓ​ടെ 230 കോ​ടി ദി​ര്‍ഹം ആ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. 2023 ജ​നു​വ​രി​ മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 2540…

Read More

യുഎഇയിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത ; ശക്തമായ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ മൂ​ന്നു ദി​വ​സം രാ​ജ്യ​ത്ത്​ ശ​ക്​​ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) മു​ന്ന​റി​യി​പ്പ് ന​ൽ​കി. ര​ണ്ട്​ വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ​ക​ളാ​ണ്​ ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ക. ഉ​പ​രി​ത​ല​ത്തി​ലും ഉ​യ​ർ​ന്ന ത​ല​ത്തി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ മൂ​ലം ​മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​നി​ട​യാ​ക്കു​ന്ന​താ​ണ്​ മ​ഴ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ ​മ​ഴ​മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടും.ഇ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്ന മേ​ഘ​ങ്ങ​ൾ കി​ഴ​ക്ക്​ ഭാ​ഗ​ത്തേ​ക്ക്​ വ്യാ​പി​ച്ച്​ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, ദ്വീ​പു​ക​ൾ, വ​ട​ക്ക്, കി​ഴ​ക്ക്​ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്യും. ഇ​തി​ന്‍റെ…

Read More

ഇൻകാസ് യുഎഇ ഈദ് അൽ ഇത്തിഹാദ് സെലിബ്രേഷൻ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും

നവംബർ മുപ്പതാം തീയതി ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് ഈദ് അൽ എത്തിഹാദ് ഡേയ്സ് സെലിബ്രേഷൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിക്കുകയും മുഴുവൻ എമിറേറ്റ്സ് കളിൽ നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള പോസ്റ്റർ പ്രകാശനം ദുബായിൽ വച്ച് നടന്നു. പൗരപ്രമുഖരും സാംസ്കാരിക നായകരും പങ്കെടുക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന് ഇൻകാസ് യു എ ഇ അഭ്യർത്ഥിച്ചു. യോഗത്തിൽ ഇൻകാസ് വർക്കിങ്ക് പ്രസിഡന്റ്…

Read More

മെഗാ ഐപിഒക്ക് പിന്നാലെ യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുപലമാക്കി ലുലു ; ദുബായ് മോട്ടോർ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

യുഎഇയിലെ 2024ലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് നേട്ടത്തിന് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലീകരിച്ച് ലുലു. മൂന്ന് വർഷത്തിനകം നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ഐപിഒ പ്രഖ്യാപനത്തിന്റെ ഭാഗമായി 16ആമത്തെ ഹൈപ്പർമാർക്കറ്റ് ദുബായ് മോട്ടോർ സിറ്റിയിൽ തുറന്നു. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ദാവൂദ് അബ്ദുൽറഹ്മാൻ അൽഹജ്‌രി, ദുബായ് സെക്യൂരിറ്റി ഇൻഡസ്ട്രി ഏജൻസി ലൈസൻസിങ് വകുപ്പ് ഡയറക്ടർ മജീദ് ഇബ്രാഹിം അൽ സറൂണി എന്നിവർ ചേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ പുതിയ…

Read More