
ഒമാൻ – യു.എ.ഇ റെയിൽവേ പദ്ധതി: ഡയറക്ടർ ബോർഡ് യോഗം ചേർന്നു
ഒമാൻ – ഇത്തിഹാദ് റെയിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം മസ്‌കത്തിൽ ചേർന്നു. ഒമാനെയും യു.എ.ഇയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ വികസന പുരോഗതിയും ബോർഡ് അവലോകനം ചെയ്തു. റെയിൽവേ റൂട്ടിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ കണക്കിടലെടുത്ത് ഏറ്റവും നൂതന എൻനീയറിങ് രീതികളാണ് പദ്ധതിക്കായി സ്വീകരിച്ചിരിക്കുന്നത്. ഇത് ടണൽ ജോലികളിൽ 25ശതമാനവും പാലം നിർമ്മാണത്തിൽ 50 ശതമാനവും കുറവ് വരുത്തും. 2.5 കിലോമീറ്റർ നീളമുള്ള നിരവധി തുരങ്കങ്ങളും 34 മീറ്റർ ഉയരത്തിൽ എത്തുന്ന പാലങ്ങളും പദ്ധതിയിൽ ഉണ്ട്. സിവിൽ വർക്കുകൾ,…